മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോ തോമസിന് യു.എ.ഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ. കലാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ടോവിനോക്ക് ഗോൾഡൻ വിസ അനുവദിച്ചത്.
തിങ്കളാഴ്ച വിസ സ്വീകരിക്കാൻ ടൊവിനോ ദുബൈയിൽ എത്തുകയും വിസ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fposts%2F390859729068137&show_text=true&width=500
















