Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

നിയമത്തിൽ കുരുങ്ങി ഇന്ത്യ വിടുന്നു; യാഹൂ ന്യൂസ് ഇനി ഇല്ല

Web Desk by Web Desk
Aug 27, 2021, 09:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: അമേരിക്കൻ വെബ് സേവനദാതാക്കളായ യാഹൂ ഇന്ത്യയിലെ ന്യൂസ് പബ്ലിഷിംഗ് അവസാനിപ്പിച്ചു. ആഗസ്റ്റ് 26 വ്യാഴാഴ്ച്ച മുതലാണ് സേവനങ്ങൾ നിര്‍ത്തി വെക്കുന്നതായി കമ്പനി അറിയിച്ചത്. പുതിയ കണ്ടൻറ് ഇനി പ്രസിദ്ധീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ യാഹൂ അക്കൗണ്ടുകൾ, ഇമെയിലുകൾ, സെർച്ച് എന്നിവ തുടർന്നും ലഭ്യമാകുമെന്ന് ഉടമകളായ വെരിസോൺ മീഡിയ അറിയിച്ചു.

“2021 ഓഗസ്റ്റ് 26 മുതൽ യാഹൂ ഇന്ത്യ കണ്ടന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല” – എന്ന് യാഹൂ ഇന്ത്യയുടെ ഹോം പേജിൽ അവസാനമായി പബ്ലിഷ് ചെയ്ത വിവരണത്തിൽ പറയുന്നു. മറ്റു സേവങ്ങൾ തടസപ്പെടില്ലെന്നും ഈ കുറിപ്പിൽ വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ സേവനത്തിന് യാഹൂ നന്ദിയും പറയുന്നുണ്ട്. 

യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാൻസ്, യാഹൂ ഫിനാൻസ് എന്നീ സൈറ്റുകളിലെ കണ്ടന്റ് നൽകുന്നതാണ് യാഹൂ ഇപ്പോൾ അവസാനിപ്പിച്ചത്. മാധ്യമ സ്ഥാപനങ്ങളിൽ വിദേശ ഉടമസ്ഥത പരിമിതപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ആണ് ഇന്ത്യയിൽ പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് യാഹൂ അധികൃതര്‍ വ്യക്തമാക്കി.
പുതിയ എഫ്ഡിഐ നിയമ പ്രകാരമാണ് ഡിജിറ്റൽ മീഡിയ കമ്പനികളുടെ വിദേശ ഉടമസ്ഥത സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞ 20 വർഷമായി യാഹു ഇന്ത്യയിൽ ഉപയോക്താക്കൾക്ക് വാര്‍ത്താ സേവനങ്ങൾ നൽകുന്നുണ്ട്. പ്രീമിയം കണ്ടൻറിന് പുറമെ പ്രാദേശിക വാര്‍ത്തകളും യാഹൂ ലഭ്യമാക്കിയിരുന്നു. ബ്രാൻഡിലുള്ള പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി അറിയിച്ചാണ് യാഹൂ ന്യൂസിൻെറ മടക്കം. അതേസമയം മറ്റു സേവനങ്ങൾ പഴയതു പോലെ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കും .

ഇന്ത്യയിൽ സേവനം നിര്‍ത്തണമെന്നത് സ്വയം എടുത്ത തീരുമാനമല്ലെന്ന് യാഹൂ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ മീഡിയ കമ്പനികളിലെ വിദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥത നിയന്ത്രിക്കുന്നത് യാഹുവിൻെറ പ്രവര്‍ത്തനത്തെ ബാധിച്ചതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

പുതിയ എഫ്ഡിഐ നിയമ പ്രകാരമാണ് ഡിജിറ്റൽ മീഡിയ കമ്പനികളുടെ വിദേശ ഉടമസ്ഥത സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞ 20 വർഷമായി യാഹു ഇന്ത്യയിൽ ഉപയോക്താക്കൾക്ക് വാര്‍ത്താ സേവനങ്ങൾ നൽകുന്നുണ്ട്. പ്രീമിയം കണ്ടൻറിന് പുറമെ പ്രാദേശിക വാര്‍ത്തകളും യാഹൂ ലഭ്യമാക്കിയിരുന്നു. ബ്രാൻഡിലുള്ള പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി അറിയിച്ചാണ് യാഹൂ ന്യൂസിൻെറ ഇന്ത്യയിൽ നിന്നുള്ള മടക്കം.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies