കോഴിക്കോട്:കോവിഡ് ബാധിച്ച് ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍ മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍ (13) ആണ് മരിച്ചത്.
ഭിന്നശേഷിക്കാരനായിരുന്ന ഗൗത് ദേവ് രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് മരിച്ചത്.

















