കൊച്ചി: എറണാകുളം പെരുമ്പാവൂർ മരുത്കവലയിൽ ബാങ്കിൽ കവർച്ച ശ്രമം. ബാങ്ക് ഓഫ് ബറോഡ ബാങ്കിൽ ആണ് കവർച്ച ശ്രമം ഉണ്ടായത്. ബാങ്കിന്റെ ഭിത്തി തുരന്നായിരുന്നു കവർച്ച ശ്രമം.
ഭിത്തി തുരക്കുന്ന ശബ്ദം കേട്ട് ആളുകൾ എത്തിയതോടെ കവർച്ച സംഘം രക്ഷപെട്ടു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
















