കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ ഗ്രസിച്ചു നിൽക്കുന്ന ഈ വേളയിൽ മലയാളികളുടെ വൃത്തിഹീനമായ പ്രവർത്തികൾ എടുത്തുപറയേണ്ട ഒന്നുതന്നയാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട ഈ സമയത്ത് ചില കാഴ്ചകൾ നമുക്ക് വെറുപ്പും വേദനയും ഉളവാക്കുന്നതാണ്.അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ ഒരു യുവാവ് ആനവണ്ടി ട്രാവൽ ബ്ലോഗിലൂടെ “മലയാളികളുടെ സംസ്കാരം” എന്ന തലക്കെട്ടോട് കൂടി പങ്കുവെച്ചിരിക്കുന്നത്
06630 മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ്സിലെ B4 കോച്ചിൽ 36,37,38 എന്നീ നമ്പരുകളിലുളള സീറ്റുകളുടെ അടിയിൽ ഉപയോഗിച്ച പാഡും രണ്ടു മാസ്ക്കുകളും വൃത്തിഹീനമായി വലിച്ചെറിഞ്ഞിരിക്കുകയാണ്. എ.സി കോച്ചായതിനാൽ ടോയ്ലറ്റിൻ്റെ വശത്ത് വേസ്റ്റുകൾ നിക്ഷേപിക്കാൻ സംവിധാനമുണ്ടെന്നിരിക്കെയാണ് ഈ ആഭാസം കാണിച്ചിരിക്കുന്നത് . ഈ സീറ്റുകളിൽ ഇരുന്നവർ ആരുതന്നെയായാലും അവരുടെ സംസ്ക്കാരമാണ് കാണിച്ചിട്ടു പോയത്. എത്ര കിട്ടിയാലും മലയാളികൾ പടിക്കില്ലെന്നതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഈ കാഴ്ചയിലൂടെ കാണാൻ കഴിയുന്നത്.
കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ ഗ്രസിച്ചു നിൽക്കുന്ന ഈ വേളയിൽ മലയാളികളുടെ വൃത്തിഹീനമായ പ്രവർത്തികൾ എടുത്തുപറയേണ്ട ഒന്നുതന്നയാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട ഈ സമയത്ത് ചില കാഴ്ചകൾ നമുക്ക് വെറുപ്പും വേദനയും ഉളവാക്കുന്നതാണ്.അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ ഒരു യുവാവ് ആനവണ്ടി ട്രാവൽ ബ്ലോഗിലൂടെ “മലയാളികളുടെ സംസ്കാരം” എന്ന തലക്കെട്ടോട് കൂടി പങ്കുവെച്ചിരിക്കുന്നത് .
06630 മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ്സിലെ B4 കോച്ചിൽ 36,37,38 എന്നീ നമ്പരുകളിലുളള സീറ്റുകളുടെ അടിയിൽ ഉപയോഗിച്ച പാഡും രണ്ടു മാസ്ക്കുകളും വൃത്തിഹീനമായി വലിച്ചെറിഞ്ഞിരിക്കുകയാണ്. എ.സി കോച്ചായതിനാൽ ടോയ്ലറ്റിൻ്റെ വശത്ത് വേസ്റ്റുകൾ നിക്ഷേപിക്കാൻ സംവിധാനമുണ്ടെന്നിരിക്കെയാണ് ഈ ആഭാസം കാണിച്ചിരിക്കുന്നത് . ഈ സീറ്റുകളിൽ ഇരുന്നവർ ആരുതന്നെയായാലും അവരുടെ സംസ്ക്കാരമാണ് കാണിച്ചിട്ടു പോയത്. എത്ര കിട്ടിയാലും മലയാളികൾ പടിക്കില്ലെന്നതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഈ കാഴ്ചയിലൂടെ കാണാൻ കഴിയുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fksrtcblog%2Fposts%2F372784314229300&show_text=true&width=500