സിനിമാ സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരിയുടെ അസ്സോസ്സിയേറ്റ് എഡിറ്ററായ ഷമൽ ചാക്കോ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘പീക്കാബൂ’ ഒടിടിയില്‍ റിലീസായി.
ആമസോൺ പ്രൈം വീഡിയോ, ആപ്പിൾ ടിവി, സൈന പ്ലേ, കേവ്, റൂട്ട്സ് വീഡിയോ, ജയ്ഹോ സിനിമകൾ, ഫസ്റ്റ് ഷോകൾ, തിയേറ്റർ പ്ലേ, ഹംഗാമ പ്ലേ തുടങ്ങിയ പത്തിലധികം OTT പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചിത്രം റിലീസായിരിക്കുന്നത്.
ചിത്രത്തിന്റെ കഥ എഴുത്തും, എഡിറ്റിംഗും ഷമൽ ചാക്കോ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കഹാനി പിക്ചേഴ്സ് ആണ് നിര്‍മ്മാണം. രാകേഷ് ധരൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
രവി കിഷോർ, പൂർണിമ ശങ്കർ, നീന കെ തമ്പി, ജിസ മേരി ജോൺ, ഷൈജാസ് കെ എം, ഖാലിദ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
Watch Peekaboo Now on:
Amazon Prime Video (Outside India) – https://www.primevideo.com/…/0PQJ…/ref=atv_dp_share_cu_r
iTunes /Apple TV – https://apple.co/3ytPRAM
Saina Play – https://sainaplay.com/movie/422
Roots – https://rootsvideo.com/home/movie/PEEKABOO/88
Cave – https://www.caveindia.com/detail-card/btD83jFPLlci
Jaiho Movies – https://jaihomovies.com/share/movies/Peekaboo
Mainstream TV – https://www.mainstreamtv.in/short-films/peekaboo-2021
First Shows – https://www.firstshows.com/vod/play/vshkfia
Theatre Play – https://theatreplay.live/payment_razor/81.html
















