ന്യൂഡൽഹി: ഒളിമ്പിക് ഹോക്കിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ മലയാളി ഗോള്‍കീപ്പര്‍ പി.ആർ. ശ്രീജേഷിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.മെഡൽ നേട്ടത്തിൽ നിർണായകമായത് ശ്രീജേഷിന്റെ സേവുകളാണ്. ടൂർണമെന്റിൽ ഉടനീളം ഒന്നാന്തരം പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. എല്ലാവിധ ആശംസകളും നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Spectacular performance throughout the tournament and even in the last few seconds.
Bravo @16Sreejesh! Your saves played a big part in earning the medal for India. Congratulations and best wishes to you. #Tokyo2020
— Narendra Modi (@narendramodi) August 5, 2021