ന്യൂ ഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കിന്റെയും ഇന്റേണല്‍ അസെസ്‌മെന്റുകളുടെ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാവും ഫലം പ്രഖ്യാപനം. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ എഴുത്ത് പരീക്ഷ റദ്ദാക്കിയിരുന്നു
cbse.gov.in, cbseresults.nic.in, results.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.