മ​ണ്ണാ​ര്‍​ക്കാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

 പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കി​ഴി​ശേ​രി സ്വ​ദേ​ശി ഷ​ഹീ​ന്‍ (19) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.