തിരുവനന്തപുരം; തിരുവനന്തപുരം നഗരത്തിൽ വൻ കഞ്ചാവ് വേട്ട.ചാക്ക ജംഗ്ഷനിൽ പോലീസ് നൂറ് കിലോയോളം കഞ്ചാവ് പിടികൂടി . തമിഴ്നാട് കോയമ്പത്തൂർ, മടുക്കരെ സ്വദേശി മുഹമ്മദ് (59)എന്നയാളെ ചാക്കപാലത്തിന് സമീപം 100 കിലയോളം കഞ്ചാവുമായി സിറ്റി DANSAF ടീം പിടികൂടുകയായിരുന്നു.ഇയാളെ തുടർ നടപടികൾക്കായി പേട്ട പൊലീസിന് കൈമാറി.