ലക്ഷദ്വീപ്: ക്വാറന്റൈന്‍ ലംഘനം നടത്തിയതിന് ഐഷ സുല്‍ത്താനക്ക് ദ്വീപ് ഭരണകൂടത്തിന്റെ നോട്ടീസ്. പൊലീസ് ചോദ്യം ചെയ്യലിന് ശേഷം ക്വാറന്റൈനില്‍ ഇരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
പൊതുജനങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തിയത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ക്വാറന്റൈനില്‍ ഇളവ് നല്‍കിയത് അന്വേഷണ നടപടികള്‍ക്ക് വേണ്ടിയാണ്. ക്വാറന്റൈന്‍ ലംഘനം ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ദ്വീപ് കളക്ടറുടെ നോട്ടീസില്‍ പറയുന്നു