ജനപ്രിയ മോഡൽ ക്രെറ്റയുടെ ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാനൊരുങ്ങി ഹ്യുണ്ടായി.പുതിയ സിസ്റ്റത്തിൽ ഓവർ ദി എയർ (OTA) അപ്ഡേറ്റുകളും വോയ്സ് കമാൻഡുകളും ഉൾപ്പെടെ അധിക സവിശേഷതകളായിരിക്കും കൂട്ടിച്ചേർക്കുക.ക്രെറ്റയുടെ നിലവിലുള്ള ബ്ലൂലിങ്ക് സുരക്ഷ, റിമോട്ട്, വോയ്സ് റെക്കഗ്നിഷൻ, സ്മാർട്ട് വാച്ച് സേവനങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 50-ലധികം കണക്റ്റിവിറ്റി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.
ക്രെറ്റയുടെ ബ്ലൂലിങ്ക് സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഹ്യുണ്ടായി അൽകസാർ റിമോട്ട് എയർ പ്യൂരിഫയർ ആക്റ്റിവേഷൻ, റിമോട്ട് സീറ്റ് വെന്റിലേഷൻ ആക്റ്റിവേഷൻ, ഡയൽ ബൈ നെയിം, ക്രിക്കറ്റ്, ഫുട്ബോൾ അപ്ഡേറ്റുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നുണ്ട്.2015 ലാണ് ആദ്യ ക്രെറ്റയെ ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്.ഹ്യുണ്ടായി ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തിയത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തിയത്.