കൊല്ലങ്കോട്: പല്ലശന കിഴക്കേഗ്രാമം ആതിരയിൽ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പാലയംകാട് തെക്കേടത്ത് ബാലകൃഷ്ണൻ നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ വലിയ രക്കൻച്ചാത്ത് ലീല അമ്മ. മക്കൾ: ഉഷ, രമണി, സുജാത, ഷൺമുഖദാസ്, ശങ്കർകുമാർ, ശിവകുമാർ. മരുമക്കൾ: അരവിന്ദ് മേനോൻ, സി.വി.മേനോൻ, ഗോപിനാഥ്, ജയശ്രീ, സവിത, പ്രിയ.