വാക്‌സിൻ വിലയിൽ വർധന ആവശ്യപ്പെട്ട് ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും.നിലവില്‍ 150 മുതല്‍ 210 രൂപ വരെ നല്‍കിയാണ് കൊവിഷില്‍ഡും കൊവാകീസിനും വാങ്ങിയിരുന്നത്.നഷ്ടം സഹിച്ചാണ് കേന്ദ്രത്തിന് ഈ വിലക്ക് നൽകുന്നത്. ഇത് നികത്താൻ സ്വകാര്യ മേഖലയിൽ വില വർധിപ്പിക്കൽ അനിവാര്യമാണെന്നാണ് ഇരുകമ്പനികളുടേയും നിലപാട്.ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ കമ്പനികള്‍ അറിയിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ 500 കോടിയിലധികം രൂപ നിക്ഷേപിച്ചാണ് വാക്‌സിൻ നിർമിക്കുന്നത്. ഉൽപ്പന്ന വികസനം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഉൽപ്പാദന സൗകര്യങ്ങൾ എന്നിവക്കായാണ് ഇത്രയും തുക നിക്ഷേപിച്ചിട്ടുള്ളതെന്നും ഭാരത് ബയോടെക് അറിയിച്ചു.ആഗോളതലത്തിൽ ചെലവേറിയ മൂന്നാമത്തെ വാക്‌സിനാണ് കോവാക്സിൻ. ചെലവേറിയ സാങ്കേതിക വിദ്യയാണ് ഇതിൻെറ നിർമാണത്തിൽ ഉപയോഗിക്കുന്നതെന്നും അതാണ് വില വർധിക്കാൻ കാരണമെന്നും നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.