ബ്ലാക്ക് ഫംഗസ് രോഗബാധയെ മഹാമാരിയായി പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്.ജാർഖണ്ഡിന് പുറമേ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുതലായി സ്ഥിരീകരിച്ചിട്ടുണ്ട്.