Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kottayam

ഓൺലൈൻ രംഗത്ത് പുതു ചരിത്രം; ബുക്കിറ്റ് മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി

Web Desk by Web Desk
Jun 14, 2021, 12:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉപഭോക്‌ത സംസ്‍കാരം ഓൺലൈൻ വാങ്ങലുകൾക്കും വില്പനകൾക്കും വഴങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വമ്പൻ കുത്തകകൾ  ഓൺലൈൻ വഴി ഉത്പന്നങ്ങൾ നേരിട്ട് വില്പന നടത്തി കേരള വിപണി കീഴടക്കുന്നത് നമ്മുടെ നാട്ടിലെ കർഷകർക്കും, വ്യാപാരികൾക്കും, ചെറുകിട ഉത്പാദകർക്കും ,വിതരണക്കാർക്കും  പ്രതിസന്ധി നൽകുകയാണ്.മാത്രമല്ല, ഈ കോവിഡ് സാഹചര്യത്തിൽ, ഉപയോക്‌താക്കൾ ഓൺലൈൻ വാങ്ങലുകളും ഹോം ഡെലിവെറിയും കൂടുതൽ ആശ്രയിക്കുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ കർഷകർക്കും, വ്യാപാരികൾക്കും ,ചെറുകിട ഉത്പാദകർക്കും , വിതരണക്കാർക്കും അവരുടെ ഇന്നത്തെ സാമ്പത്തികവും സാങ്കേതികവും ആയ അവസ്‌ഥ വച്ച് കൂടുതൽ മുതൽ മുടക്കി ഓൺലൈൻ സൗകര്യം ഉപയോക്താക്കൾക്ക് നൽകുക അപ്രായോഗ്യമാണ്‌.

ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ടെക്കിൻസ് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്  കഴിഞ്ഞ മൂന്നു വർഷമായി വളരെയേറെ മാർക്കറ്റ് റിസേർച്ചും  പ്രാവർത്തിക സാഹചര്യങ്ങളും ഉൾക്കൊള്ളിച്ചു നിർമ്മിച്ചിരിക്കുന്ന ബൂക്കിറ്റ്  എന്ന മൊബൈൽ അപ്ലിക്കേഷൻ എല്ലാ തരത്തിലും ഉള്ള കർഷകർക്കും  സൗജന്യമായി അവരുടെ ബിസിനസ് ഓൺലൈൻ ആക്കുവാനും തങ്ങളുടെ ഉപയോക്താക്കൾക്ക്  വമ്പൻ കുത്തകകൾ നൽകുന്നതിലും മെച്ചപ്പെട്ട രീതിയിൽ  വളരെ കുറഞ്ഞ ചിലവിൽ ഓൺലൈൻ സേവനവും ഹോം ഡെലിവറി സൗകര്യവും  നൽകുന്നതിന് ലഭ്യമാണ്.

ഡോക്‌ടേഴ്‌സ്, ക്ലിനിക്സ്, ഹോം സർവിസുകൾ, ബ്യൂട്ടി സലൂൺസ്, സർവീസ് സെന്റർ തുടങ്ങിയ എല്ലാവിധ സേവനങ്ങൾ / സർവീസുകൾ നൽകുന്ന വ്യാപാര സ്ഥാപനങ്ങൾക്കും അവരുടെ ഉപയോക്താക്കൾക്ക്  നേരിട്ട് സ്വന്തമായി ഓൺലൈൻ അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് സൗകര്യം നൽകുവാനും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാനുംബൂക്കിറ്റ് മൊബൈൽ ആപ് വളരെ ഉപയോഗപ്രദമാണ്. എല്ലാവിധത്തിലും ഉള്ള വ്യാപാര സ്ഥാപനങ്ങൾക്കും വളരെ ഉപയോഗപ്രദമാകുന്ന ബൂക്കിറ്റ്എന്ന ആപ്പ് കോട്ടയം ജില്ലയിലെ സ്ഥാപനങ്ങൾക്കു നൽകിക്കൊണ്ട്  സഹകരണ-റജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ബൂക്കിറ്റ്ആപ്പ് ലോഗോ പ്രകാശനവും ആപ്പ് ഉദ്ഘാടനവും നിർവഹിച്ചു.

 “വൻകിട കുത്തക വ്യാപാരികൾ ഓൺലൈൻ വഴി പ്രാദേശിക വ്യാപാരസ്ഥാനങ്ങൾക്കു നേരെ നടത്തുന്ന അനാരോഗ്യകരമായ വിപണന മത്സരത്തിൽ ബൂക്കിറ്റ് പോലുള്ള ആപ്പ് പ്രാദേശിക വ്യാപാരസ്ഥാപനങ്ങൾക്ക്  തികച്ചും ഉണർവ് പകരുന്നത് ആണ്. മാത്രമല്ല, പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും” എന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ഇന്ന് നിലവിലുള്ള ഓൺലൈൻ അപ്പുകളിൽ നിന്നും വ്യത്യസ്‌തമായി, ബൂക്കിറ്റ് ആപ്പ് ഓരോ കടകൾക്കും സ്വന്തമായ ഓൺലൈൻ സ്റ്റോർ സംവിധാനം ആണ് നൽകുന്നത്. കേരളത്തിൽ മറ്റു ജില്ലകളിൽ ബൂക്കിറ്റ് ആപ്പ് പരിചയപ്പെടുത്തുവാനും വിതരണത്തിനും ആയി  ഫ്രാഞ്ചൈസി നൽകിക്കൊണ്ടിരിക്കുന്നു. നിലവിൽ കോട്ടയം, ചങ്ങനാശേരി, പൊൻകുന്നം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഇരിഞ്ഞാലക്കുട പ്രദേശങ്ങളിൽ ഉള്ള വ്യാപാര സ്ഥാപനങ്ങൾ ആപ്പിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു.

ReadAlso:

സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വീട്ടമ്മയുടെ മരണം കോട്ടയം മെഡിക്കൽ കോളജിന്റെ അനാസ്ഥ മൂലമെന്ന് പരാതി; ചികിത്സ വൈകിപ്പിച്ചെന്ന് കുടുംബം, നിയമനടപടിക്ക് നീക്കം

ശമ്പളത്തർക്കം; ഡോക്ടറുടെ കാർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മുൻ ജീവനക്കാരൻ മരിച്ചു

തലയോലപ്പറമ്പിൽ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യൂട്യൂബർ അറസ്റ്റിൽ

​വെമ്പള്ളിയിൽ വാഹനാപകടം: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം​

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies