Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video Anweshanam Special

കാനഡയെ ഞെട്ടിച്ച കൊലപാതകം; അറസ്റ്റിലായ 20 കാരൻ മുന്‍പും പ്രശ്നക്കാരന്‍

Web Desk by Web Desk
Jun 10, 2021, 05:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാനഡയില്‍  നാലംഗ മുസ്ലീം കുടുംബത്തെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുപതുകാരനായ  നഥാനിയോല്‍ വെല്‍റ്റ്മാനെ പോലീസ്  അറസ്റ്റ് ചെയ്തിരുന്നു. ഈ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ  മുസ്ലിം മതവിശ്വാസത്തോടുള്ള നഥാനിയോലിന്റെ അന്ധമായ വിരോധമെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ കാനഡയിലെ ഒന്‍റാറിയോയിൽ ഞായറാഴ്ച വൈകുന്നേരമാണ്നടക്കാനിറങ്ങിയ മുസ്ലിം കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇവരുടെ നേരെ ട്രെക്ക് ഓടിച്ച് കയറ്റിയായിരുന്നു കൊലപാതകം. 14 വര്‍ഷങ്ങള്‍ക്ക് മുന്ന് പാകിസ്ഥാനില്‍ നിന്ന് കാനഡയിലേക്ക് കുടിയേറി താമസമാക്കിയ സല്‍മാന്‍ അഫ്സല്‍, ഭാര്യ മാദിഹ സല്‍മാന്‍, മകള്‍ യുമ്ന, സല്‍മാന്‍റെ അമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സല്‍മാന്‍റ് ഒന്‍പത് വയസ് പ്രായമുള്ള മകനായ ഫയാസിന് ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു.

നഥാനിയേലൈൻ കുറിച്ച് പോലീസ് പുറത്ത് വിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. മുട്ട വിതരണ സ്ഥാപനത്തിലെ താല്‍ക്കാലിക  ജീവനക്കാരനായിരുന്നു നഥാനിയേല്‍. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരോട് ഒട്ടും തന്നെ അടുപ്പം പുലര്‍ത്താത്ത സ്വഭാവമായിരുന്നു നഥാനിയേലിന്‍റേതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. അമിതമായി പ്രോകോപിതനാവുന്ന സ്വഭാവക്കാരനാണെന്ന് ഒരിക്കല്‍ കോടതിയില്‍ മാനസികരോഗ വിദഗ്ധന്‍റെ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഇയാൾ.ഇരകളെ മുൻപ് നേരിട്ട് പോലും പരിചയമില്ലാത്ത ഈ ഇരുപതുകാരന്‍റെ ക്രൂരതയ്ക്ക് പിന്നില്‍ ബലിയാടായത് 4 ജീവനുകൾ ആണ്. സംഭവസ്ഥലത്ത് നിന്ന് അതിവേഗതയില്‍ സിഗ്നലുകള്‍ തെറ്റിച്ച് വാഹനമോടിച്ച നഥാനിയേലിനെ ഏഴുകിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. രക്ഷാ കവചവും സ്വസ്ഥികയും ധരിച്ചിരുന്ന ഇയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ടാണ് അറസ്റ്റിനെ നേരിട്ടത്. 

ഒന്‍റാറിയോയിലെ സര്‍നിയയിലെ ഒരു കൊളേജിലെ ജീവനക്കാരനായ പിതാവിനും പേര്‍സണല്‍ ട്രെയിനറുമായ അമ്മയ്ക്കുമുള്ള ആറുമക്കളില്‍ ഏറ്റവും മുതിര്‍ന്നയാളാണ് നഥാനിയേല്‍. 10 മുതല്‍ 20 വരെയുള്ള പ്രായത്തിനിടയിലുള്ളവരാണ് നഥാനിയേലിന്‍റെ സഹോദരങ്ങള്‍. രക്ഷിതാക്കള്‍ വേര്‍പിരിഞ്ഞതിന് ശേഷം 2017ലാണ് നിയമപരമായി രക്ഷിതാക്കളുടെ സംരക്ഷണം ഉപേക്ഷിച്ച് വനിതാ സുഹൃത്തിനൊപ്പം സ്വന്തം അപ്പാര്‍ട്ട്മെന്‍റിലായിരുന്നു നഥാനിയേലിന്‍റെ താമസം. 2016ല്‍ നഥാനിയേല്‍ വിവിധ മാരത്തോണുകളില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. 

 രക്ഷിതാക്കളുടെ വിവാഹമോചന സമയത്തെ കസ്റ്റഡി അപേക്ഷയിലാണ് അമിതമായി ക്ഷോഭിക്കുന്ന സ്വഭാവമാണ് നഥാനിയേലിന്‍റേത്. വിവാഹമോചനം നേടിയ അമ്മയോട് നഥാനിയേലിന് എതിര്‍പ്പായിരുന്നു. പലപ്പോഴും ഉപദ്രവം സഹിക്കാന്‍ കഴിയാതെ അമ്മ മകനെ പൂട്ടിയിട്ട സംഭവവും ഉണ്ടായിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഈ സംഭവങ്ങള്‍ക്ക് ക്ഷമാപണം നടത്തിയ നഥാനിയേല്‍ എന്നാല്‍ അമിത കോപത്തിന് ചികിത്സ തേടാന്‍ തയ്യാറായില്ലെന്നും ഇയാളെ പരിശോധിച്ച മാനസികാരോഗ്യ വിദഗ്ധന്‍ പറയുന്നു. രക്ഷിതാക്കളും ചികിത്സ തേടാന്‍ നഥാനിയേലിനെ പ്രേരിപ്പിച്ചെങ്കിലും ഇയാള്‍ തയ്യാറായിരുന്നില്ല. തെറാപ്പിക്ക് വിധേയമാകാനുള്ള നിര്‍ദ്ദേശം കൂടിയതോടെയാണ് ഇയാള്‍ വീട് വിട്ടത് എന്നാണ് വിവരം.

ReadAlso:

പുരുഷ വിരോധമാണ് പുരോഗമനമെന്ന ചിന്തക്കെതിരെയാണ് പോരാട്ടം ; Rahul Easwar | Greeshma Case | Sharon Raj

‘വയലാർ എഴുതുമോ സർ ഇതുപോലെ’; വാഴ്ത്തുപാട്ടു പാടി മുഖ്യമന്ത്രിയെ പരിഹാസം | PC Vishnunath

‘നമ്മുടെ നാട് ഭേദം; ഗുജറാത്തിൽ ഹെൽമറ്റ് കണ്ടുപിടിച്ചത് അറിഞ്ഞിട്ടില്ല’ | Minister KB Ganesh Kumar

‘നാട്ടിലെ സകല തട്ടിപ്പുകാരുടെയും കാവലാളായി പിണറായി വിജയൻ മാറുന്നു’ | rahul-mamkootathil

വീട് വളഞ്ഞ് രാത്രി അറസ്റ്റ് നാടകം, ആ രീതി ശരിയല്ല | pk kunjalikutty

Latest News

കാർ കുഴിയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം; അപകടം നിയന്ത്രണം വിട്ടതിനെ തുടർന്ന്

പാലത്തായി പീഡനക്കേസ്: തലശ്ശേരി അതിവേ​ഗ പോക്സോ കോടതി ഇന്ന് ശിക്ഷ വിധിക്കും

മണ്ഡല മകരവിളക്ക് തീർത്ഥാടനം; ശബരിമല നട നാളെ തുറക്കും, വിപുലമായ ക്രമീകരണങ്ങൾ

തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് പ്രസിഡന്റായി കെ ജയകുമാർ ഇന്ന് ചുമതലയേൽക്കും

ബിഹാർ സർക്കാർ രൂപീകരണം: എൻ.ഡി.എ. അതിവേഗം നീങ്ങുന്നു; സത്യപ്രതിജ്ഞ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും, നിതീഷ് തന്നെ മുഖ്യമന്ത്രി!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies