Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മണിചെയിന്‍ തട്ടിപ്പ്​: കോടികള്‍ തട്ടിച്ച് മുങ്ങി വണ്ടൂര്‍ സ്വദേശി അജ്മല്‍ റഷാദും മമ്പാട് സ്വദേശി മുഹമ്മദ് തന്‍സീഹും

Web Desk by Web Desk
May 29, 2021, 07:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലപ്പുറം: മണിചെയിൻ മാതൃകയിൽ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരക്കണക്കിന് ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത് മലപ്പുറം മമ്പാട് സ്വദേശികൾ നാടുവിട്ടതായി ആരോപണം. മലപ്പുറം മമ്പാട് സ്വദേശികളായ പൊങ്ങല്ലൂർ തൈക്കണ്ടി അബ്ദുൾ ഷുക്കൂറിന്റെ മകൻ തൻസീഹ്, കാട്ടുമുണ്ട മാരമംഗലം പൂവൻകാവിൽ അജ്മൽ റഷാദ് എന്നിവർക്കെതിരെയാണ് നിക്ഷേപകർ ആരോപണമുന്നയിച്ചിരിക്കുന്നത്.
 
ഓ​ഹ​രി വി​പ​ണി​യി​ലേ​ക്കും മ​റ്റു​ ബി​സി​ന​സ്​ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും എ​ന്ന ​പേരി​ലു​ള്ള മ​ണി​ചെ​യി​ന്‍ ത​ട്ടി​പ്പി​ല്‍ സം​സ്​​ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പേ​രാ​ണ്​ നി​ക്ഷേ​പി​ച്ച​ത്. ഹൃ​ദ​യ​ശ​സ്​​ത്ര​ക്രി​യ​ക്കും വീ​ടു​നി​ര്‍​മാ​ണ​ത്തി​നു​മ​ട​ക്കം നീ​ക്കി​വെ​ച്ച തു​ക​യാ​ണ്​ ത​ട്ടി​പ്പ്​​സം​ഘം മോ​ഹ​ന​വാ​ഗ്​​ദാ​നം ന​ല്‍​കി കൈ​യി​ലാ​ക്കി​യ​ത്.

കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നവർ. ഇതുകൂടാതെ സംസ്ഥാനത്തിനകത്ത് വിവിധയിടങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ഇവർ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. വിര്യ ട്രേഡ്സ്, ആർവി ട്രേഡ്സ് തുടങ്ങി വിവിധ കമ്പനികളുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. 

മലപ്പുറത്തും തമിഴ്‌നാട്ടിലുമായി റിയൽഎസ്റ്റേറ്റ്, ഇംപോർട ആൻഡ് എക്സ്പോർട് ബിസിനസുകളുമുണ്ടെന്നാണ് പറഞ്ഞിരുന്നത്. മാത്രവുമല്ല കൂടുതൽ ആളുകളിൽ നിന്ന് നിക്ഷേപം തരപ്പെടുത്തി കൊടുക്കുന്നവർക്ക് മണിചെയ്ൻ മാതൃകയിൽ കമ്മീഷൻ നൽകുമെന്നും പറഞ്ഞിരുന്നു. ഇത്തരം വാഗ്ദാനങ്ങളിൽ വിശ്വിച്ച് നിരവധി പേരാണ് നിക്ഷേപം നടത്തിയത് പതിനായിരം രൂപ മുതൽ ഒരു കോടി വരെ നിക്ഷേപം നടത്തിയവരുണ്ട്.പല തരത്തിലുള്ള ആളുകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. 

വി​വി​ധ പേ​രു​ക​ളി​ലു​ള്ള ത​ട്ടി​പ്പ്​ സം​ഘ​മാ​ണെ​ങ്കി​ലും സൂ​ത്ര​ധാ​ര​ന്‍ വ​ണ്ടൂ​ര്‍ സ്വ​ദേ​ശി​യാ​ണെ​ന്ന്​ പ​ണം ന​ഷ്​​ട​മാ​യ​വ​ര്‍ പ​റ​യു​ന്നു. ബി​സി​ന​സി​ല്‍ പ​ണം ഇ​റ​ക്കി ലാ​ഭ​വി​ഹി​തം നേ​ടാം എ​ന്ന മോ​ഹ​ന​വാ​ഗ്​​ദാ​ന​ത്തി​ല്‍ പ​ല​രും വീ​ണു. തു​ട​ക്ക​ത്തി​ല്‍ ഓ​രോ ആ​ഴ്​​ച​യി​ലും ലാ​ഭ​വി​ഹി​തം ന​ല്‍​കി​യി​രു​ന്നു.

ദിനംപ്രതി നിക്ഷേപത്തിന്റെ ഒന്നര ശതമാനം ലഭാവിഹിതവും കൂടുതൽ ആളുകളെ പദ്ധതിയിൽ ചേർത്താൽ നിക്ഷേപത്തിന്റെ 10 ശതമാനവും നൽകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. തുടക്കത്തിൽ ഇവയെല്ലാം കൃത്യമായി പാലിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഇവർ നാടുവിടുകയായിരുന്നു. പിന്നീട് വിൽച്ചാൽ ഫോണെടുക്കുകയോ കൃത്യമായി മറുപടി പറയുകയോ ചെയ്യാറില്ലെന്നും തട്ടിപ്പിനിരയായവർ പറയുന്നു. പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായവർക്ക് പുറമെ മറ്റുള്ളവരെ ഈ പദ്ധതിയിൽ ചേർത്ത ഇടനിലക്കാരും ഇപ്പോൾ പ്രതിസന്ധിയിലാണ്.

നി​ക്ഷേ​പി​ച്ച പ​ണ​മു​പ​യോ​ഗി​ച്ച്‌​ മ​ല​പ്പു​റ​ത്തും ത​മി​ഴ്​​നാ​ട്ടി​ലും ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ​താ​യും ത​ട്ടി​പ്പു​കാ​ര്‍ അ​വ​കാ​ശ​​പ്പെ​ടു​ന്നു​ണ്ട്. എ​ല്ലാം ക​ള​വാ​ണെ​ന്ന്​ പ​ണം ന​ഷ്​​ട​മാ​യ​വ​ര്‍ പ​റ​യു​ന്നു. ഒ​രു പേ​രി​ല്‍ പ​ണം ശേ​ഖ​രി​ച്ച്‌​ തി​രി​ച്ചു​ന​ല്‍​കാ​തെ പു​തി​യ ​പേ​രി​ല്‍ മ​റ്റൊ​രു ത​ട്ടി​പ്പു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​താ​ണ്​ ഇ​വ​രു​ടെ രീ​തി.

വ​ണ്ടൂ​രി​ന്​ പു​റ​മെ നി​ല​മ്ബൂ​രി​ലും മ​റ്റൊ​രു സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ത​ട്ടി​പ്പിന്റെ ബു​ദ്ധി​കേന്ദ്ര​മാ​യ വ​ണ്ടൂ​ര്‍ സ്വ​ദേ​ശി​ക്ക്​ തൊ​ട്ടു​താ​ഴെ മമ്ബാട് സ്വദേശി മുഹമ്മദ് തന്‍സീഹാണ് പ്ര​ധാ​ന ‘ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ ‘. ഇവരുടെ കീ​ഴി​ല്‍ മാത്രം മൂ​വാ​യി​ര​ത്തി​ലേ​റെ പേ​ര്‍ പ​ണം നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. 

ReadAlso:

വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തില്‍; കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ നയം; എം ലിജു

കെ.സി.എല്ലിൽ ട്രിവാൻഡ്രം റോയൽസിന് ഇന്ന് കന്നിയങ്കം

കൊച്ചി മെട്രോയുടെ പേര് മാറ്റം: ‘തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍’; KMRL എംഡി ലോക്‌നാഥ് ബെഹ്‌റ

പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന കാരണത്താൽ കേന്ദ്രം കേരളത്തിന്റെ കുത്തിന് പിടിക്കില്ല’; പിഎം ശ്രീ യിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി

വ​ണ്ടൂ​ര്‍ സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍ ചി​ല​ര്‍ പ​ണം ചോ​ദി​ച്ച്‌​ പോ​യി​രു​ന്നു. ​പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യാ​ല്‍ പ​ണം തി​രി​ച്ചു​ത​രാ​ന്‍ ഇ​നി​യും വൈ​കു​മെ​ന്നാ​ണ്​ ഇ​വ​രു​ടെ ഭീ​ഷ​ണി. പൊലീസിലോ മറ്റ് അധികാര കേന്ദ്രങ്ങളിലോ രേഖാമൂലം പരാതി നൽകിയാൽ ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടാക്കി പരാതി നൽകുന്നവരെ ഉപദ്രവിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തുന്നതായി തട്ടിപ്പിനിരയായവർ പറയുന്നു. അതുകൊണ്ട് തന്നെ പൊലീസിൽ പരാതി നൽകാൻ പലരും ഇതുവരെ തയ്യാറായി്ട്ടില്ല. 

എന്നാൽ തട്ടിപ്പിനിരയായ ചിലർ യുട്യൂബ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. പദ്ധതിയിൽ ചേരുന്ന സമയത്ത് ഇത് മണിചെയ്ൻ മാതൃകയിലുള്ള പദ്ധതിയാണെന്ന് പറഞ്ഞിരുന്നില്ലെന്നും ബിസിനസിലേക്ക് നിക്ഷേപം സ്വീകരിക്കുകയാണ് എന്നാണ് പറഞ്ഞിരുന്നത് എന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു.
 

Latest News

ദില്ലിയിൽ മിന്നൽ സമരവുമായി രാഹുൽ, പെല്ലറ്റ് ഗൺ ഇരയുമായി ഡിസിപി ഓഫിസിൽ

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണം, മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം സെക്രട്ടറി

സ്കൂട്ടറിൽ ഇരുന്ന് ഫോൺ ചെയ്തത് ഇഷ്ടപ്പെട്ടില്ല, വാക്കേറ്റം

ജെന്‍സി കാലഘട്ടത്തിന് അനുസരിച്ച് DYFI മാറണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies