Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

‘ഷൂ ഒട്ടിച്ച് മടുത്തു’; സിംബാബ്‍വെ താരത്തിന്‍റെ ട്വീറ്റ്; ടീമിന്‍റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത് പ്യൂമ

Web Desk by Web Desk
May 23, 2021, 08:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹരാരെ: ഷൂ വാങ്ങാൻ പോലും പണമില്ലാത്തതിന്റെ വേദന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച സിംബാബ്‌വെ രാജ്യാന്തര താരത്തിന് പിന്തുണയുമായി ലോകോത്തര കായിക ഉപകരണ നിർമാതാക്കളായ പ്യൂമ. സിംബാബ്‌വെ ദേശീയ ടീമിൽ അംഗമായ റയാൻ ബേളാണ് ഷൂ വാങ്ങാൻ പോലും നിർവാഹമില്ലാത്ത ദൈന്യാവസ്ഥ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സിംബാബ്‌വെ ദേശീയ ടീമിൽ അംഗമായ വ്യക്തിക്കു പോലും ഷൂ വാങ്ങാൻ നിർവാഹമില്ലാതെ പോകുന്നതിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെയും (ഐസിസി) ഒട്ടേറെപ്പേരാണ് വിമർശനമുയർത്തിയത്.

അടുത്തിടെ പാക്കിസ്ഥാനെതിരെ കളിച്ച സിംബാബ്‍വെ ടീമിൽ അംഗമായിരുന്ന റയാൻ ബേൾ, ട്വിറ്ററിലൂടെയാണ് ഷൂ സ്പോൺസർ ചെയ്യാൻ ആളെ തേടിയത്. ഷൂ നന്നാക്കുന്നതിന്റെ ചിത്രം സഹിതം റയാൻ ബേൾ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെ: ‘ഓരോ പരമ്പര കഴിയുമ്പോഴും ഷൂ തുന്നിക്കൂട്ടാതിരിക്കാൻ ഞങ്ങൾക്ക് സ്പോൺസർമാരെ കിട്ടാൻ വല്ല വഴിയുമുണ്ടോ?’ – ബേൾ കുറിച്ചു.

Any chance we can get a sponsor so we don’t have to glue our shoes back after every series 😢 @newbalance @NewBalance_SA @NBCricket @ICAssociation pic.twitter.com/HH1hxzPC0m

— Ryan Burl (@ryanburl3) May 22, 2021

ട്വീറ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ടീമിന്റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തു രംഗത്തെത്തിയിരിക്കുകയാണ് പ്യൂമ. പ്യൂമയുടെ ക്രിക്കറ്റ് വിഭാഗമാണ് ട്വിറ്റിലൂടെ തന്നെ സ്‌പോൺസർഷിപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്. “പശ എടുത്തെറിഞ്ഞേക്കൂ, നിങ്ങളെ കാര്യം നമ്മളേറ്റു”, എന്നായിരുന്നു റയാൻ ബേളിനെ ടാഗ് ചെയ്ത് പ്യൂമ ക്രിക്കറ്റിന്‍റെ പ്രതികരണം.

Time to put the glue away, I got you covered @ryanburl3 💁🏽 https://t.co/FUd7U0w3U7

— PUMA Cricket (@pumacricket) May 23, 2021

ഇതിനു പിന്നാലെ ‘പ്യൂമ ക്രിക്കറ്റി’നും സ്പോൺസർഷിപ്പ് നേടാൻ പിന്തുണച്ച ക്രിക്കറ്റ് ആരാധകർക്കും നന്ദിയറിയിച്ച് ബേളും രംഗത്തുവന്നു.

ഇടംകൈയൽ ബാറ്റ്‌സ്മാനായ റയാൻ ബേൾ നിലവിൽ സിംബാബ്‌വെയുടെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളുടെയെല്ലാം ഭാഗമാണ്. മൂന്ന് ടെസ്റ്റും 18 ഏകദിനങ്ങളും 15 ടി20 മത്സരങ്ങളും 27കാരൻ രാജ്യത്തിനായി കളിച്ചിട്ടുണ്ട്.

ഒരുകാലത്ത് ലോകക്രിക്കറ്റിലെ അതികായരായിരുന്നു സിംബാബ്‌വെ. ഫ്‌ളവർ സഹോദരന്മാർ, തതേന്ദ തയ്ബു, ഹെൻട്രി ഒലോങ്ക, ഹീത്ത് സ്ട്രീക്ക്, അലിസ്റ്റർ കാംപൽ, നീൽ ജോൺസൻ എന്നിങ്ങനെ ഏതു ടീമിനെയും വിറപ്പിക്കാൻ പോന്ന ശക്തമായ ഒരു നിരയുണ്ടായിരുന്നു സിംബാബ്‌വെയ്ക്ക്. ലോകോത്തര താരങ്ങളുടെ വിരമിക്കലിനു പിറകെ ക്രിക്കറ്റ് ബോർഡിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് സിംബാബ്‌വെ ക്രിക്കറ്റിനെ ഇപ്പോഴത്തെ സ്ഥിതിയിലേക്കെത്തിച്ചത്.  
 

ReadAlso:

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

Latest News

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി | Power crisis: KSEB to purchase more electricity

സുരക്ഷാ മുൻകരുതൽ; പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ല | Mojtaba Khamenei Will Not Attend Father’s Funeral Due To Security Concerns

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും | the-72nd-national-film-awards-will-be-announced-tomorrow

കേരളത്തിൽ മദ്യം വാങ്ങാൻ പ്രായപരിധി, 23 വയസ്; കർണാടക മോഡൽ നടപ്പാക്കാൻ ചർച്ച | alcohol purchase age limit 23 years in kerala

‘വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ല’; അദാനി പോർട്സിനെ അതൃപ്തി അറിയിച്ച് സർക്കാർ | Government expresses dissatisfaction with Adani Ports

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies