മോഗ: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്ന് വീണു. മിഗ് 21 യുദ്ധവിമാനമാണ് വെള്ളിയാഴ്ച്ച പുലർച്ചെ തകർന്ന് വീണത്. അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു. സ്‌ക്വഡ്രെൻ ലീഡർ അഭിനവ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിലെ മോഗയിലായിരുന്നു അപകടം.
വെള്ളിയാഴ്ച്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.അപകടത്തെ തുടർന്ന് അന്വേഷണത്തിന് വ്യോമസേന അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.