ബാംഗ്ലൂർ: ഇന്ത്യൻ വനിത ക്രിക്കറ്റ് താരവും ആൾ റൗണ്ടറുമായ വേദ കൃഷ്ണമൂർത്തിയുടെ സഹോദരി വത്സല ശിവകുമാർ കോവിഡ് ബാധിച്ച് മരിച്ചു.രണ്ടാഴ്ച്ച മുൻപ് വേദയുടെ അമ്മയും കോവിഡ് ബാധിച്ച് മരിച്ചു.
പിന്നാലെയാണ് സഹോദരിയുടെ മരണം.വേദയുടെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം സഹോദരിക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു.
















