ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്ഹാസന് പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി വാനതി ശ്രീനിവാസനോട് കമല്ഹാസന് തോറ്റത്. 890 വോട്ടുകള്‍ക്കായിരുന്നു കമല്‍ഹാസന്റെ പരാജയം. കോയന്പത്തൂര്‍ സൗത്തിലാണ് കമല്‍ മത്സരിച്ചിരുന്നത്.
കമല്‍ പരാജയപ്പെട്ടതോടെ മക്കള്‍ നീതി മയ്യത്തിന് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാനായില്ല.