താനൂരില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്‍ ആണ് വിജയിച്ചത്.
ഏറെ മാറി മറിഞ്ഞ ഫലമാണ് ഇത്തവണ താനൂരിൽ മണ്ഡലത്തിലുണ്ടായത്. ആദ്യ ഘട്ടത്തില്‍ പി കെ ഫിറോസ് ലീഡ് നില നിര്‍ത്തിയിരുന്നുവെങ്കിലും, അവസാന ഘട്ടത്തിലെ വോട്ടെണ്ണലിലാണ് ഫിറോസ് തോല്‍വിയിലെക്ക് എത്തുകയായിരുന്നു. അവസാന ലാപ്പില്‍ 560 വോട്ടിന്റെ ലീഡാണ് അബ്ദുറഹ്മാനുണ്ടായിരുന്നത്