സിഡ്നി: ഇന്ത്യയിൽ നിന്നും മടങ്ങുന്ന സ്വന്തം പൗരന്മാർക്ക് താത്കാലിക വിലക്കേർപ്പെടുത്തി ആസ്‌ട്രേലിയ. നിയമ ലംഘനം നടത്തുന്നവർക്ക് അഞ്ചു വര്ഷം തടവും പിഴയും ഈടാക്കുമെന്ന് ആസ്‌ട്രേലിയൻ ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
തിങ്കളാഴ്ച്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. മെയ് മുതൽ 14 ദിവസം ഇന്ത്യയിൽ കഴിഞ്ഞവർക്ക് രാജ്യത്തേക്ക് പ്രവേശനം ഉണ്ടാകില്ല.