മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന വൺ നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തു. തിയേറ്റർ റിലീസിന് പിന്നാലെയാണ് ചിത്രം ഓ ടി ടിയിൽ എത്തുന്നത്. മമ്മൂട്ടിയുടെ പ്രീസ്റ് ഓ ടി ടി റിലീസ് ആയി ആമസോൺ പ്രൈമിൽ എത്തിയിരുന്നു.
മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി വണിൽ എത്തുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം മാർച്ച് 26 -നാണ് തിയേറ്ററിൽ റിലീസ് ആയത്.