ചെന്നൈ: അധികാരത്തിൽ എത്തിയാൽ ബി ജെ പി പശ്ചിമ ബംഗാളിൽ സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്ന് പ്രസ്താവനയെ കളിയാക്കി നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പരിഹസിച്ചത്.
അധികാരത്തിൽ നിന്നും നിങ്ങളെ പുറത്താക്കുന്ന ദിവസം രാജ്യം വാക്‌സിനേറ്റഡ് ആകുമെന്ന് അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ എത്തിയാൽ ബി ജെ പി പശ്ചിമ ബംഗാളിൽ സൗജന്യ വാക്‌സിനെ നൽകുമെന്ന് ട്വീറ്റ് റീട്വീറ് ചെയ്തായിരുന്നു നടന്റെ പരിഹാസം.