ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് ഇന്ത്യയിൽ നിന്നുള്ള കൊമേർഷ്യൽ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
ഇന്ന് മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ത്യയിൽ നിന്നും നേരിട്ടോ മറ്റേതെങ്കിലും രാജ്യം വഴിയോ ഇന്ത്യയിലേക്ക് വരുന്നവർക്ക് നിയന്ത്രണം ഏർപെടുത്തിയെന്ന് ഡിറക്ടറേറ് ജനറൽ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയ്ക്ക് പുറത്ത് 14 ദിവസം താമസിച്ചവർക്കാണ് കുവൈറ്റിലേക്ക് പ്രവേശനം. മുൻപ് ബ്രിട്ടൺ,യു എ ഇ ,കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.