Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഏകാന്തതയകറ്റാനും ഉറക്കക്കുറവിനു പരിഹാരമായും ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് ധ്യാനം പരിശീലിക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 22, 2021, 04:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോവിഡ്-19 മഹാമാരിയുടെ കാലത്തുള്ള അഭൂതപൂർവമായ ജോലിഭാരവും സാമൂഹിക ഏകാന്തതയും ആരോഗ്യമേഖലയിലെ പ്രവർത്തകരുടെ ഏകാന്തതക്ക് ആക്കം കൂട്ടുവാനും ഉറക്കത്തിനു ഭംഗം വരുത്തുവാനുമുള്ള സാധ്യതയേറിവരികയാണ്. എന്നാലും, ഹാർട്ട്‌ഫുൾനസ് ധ്യാനപരിശീലനത്തിലൂടെ ഇതിനു പരിഹാരം കണ്ടെത്തി, ഏകാന്തതയകറ്റാനും ഉറക്കം മെച്ചപ്പെടുത്താനുമാവുന്നുണ്ടെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. യോർക്ക് പി.എ. യിലെ വെൽസ്പാൻ ആശുപത്രിയിലെ ഇന്റർണൽ മെഡിസിൻ ഡിപ്പാർട്മെന്റിലെ ജയറാം തിമ്മപുരം, റോബർട്ട് പാർഗമെന്റ്, തിയഡോർ ബെൽ, ഹോളി ഷൂർക്ക് തുടങ്ങിയവരും, ബോസ്റ്റൺ എം.എ. യിലെ ഹാർവാർഡ് മെഡിക്കൽ സ്കൂ ‌ളിലെ ഡിപ്പാർട്ടമെന്റ് ഓഫ് ഗ്രാജുവെറ്റ് മെഡിക്കൽ എഡ്യൂക്കേഷനിലെ ദിവ്യ കെ. മധുസൂദനനുമാണ് ഈ പഠനങ്ങൾക്ക് നേതൃത്വം നൽകിയത്.

ഡോ. ജയറാം തിമ്മപുരം, അക്കാഡമിക് ഹോസ്പിറ്റലിസ്റ്, ഇന്റേണൽ മെഡിസിൻ, വെൽസ്പാൻ യോർക്ക് ഹോസ്പിറ്റൽ, യോർക്ക്, യു.എസ്.എ. പറയുന്നു, “യുണൈറ്റഡ് സ്റ്റേറ്റ്സിൽ കോവിഡ്-19 മഹാമാരിയുടെ കാലത്തു ഡോക്ടർമാരും ആരോഗ്യമേഖലയിലെ മറ്റു നടത്തിപ്പുകാരും അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ചും ഉറക്കക്കുറവിനെക്കുറിച്ചും നടത്തിയ നിർണയത്തിന്റെ ആദ്യശ്രമങ്ങളിൽ ഒന്നായിരുന്നു ഇത്. ഏകാന്തതയുടെയും ഉറക്കക്കുറവിന്റെയും പ്രകടമായ പീഡനം തിരിച്ചറിഞ്ഞു. ഹാർട്ട്ഫുൾനെസ്സ് ധ്യാന പരിശീലനത്താൽ ഏകാന്തതക്ക് പരിഹാരവും ഉറക്കം മെച്ചപ്പെടലും സംഭവിച്ചതായി ശ്രദ്ധയിൽപെട്ടു.”

സന്തുലിതമായ ഒരു മാനസികാവസ്ഥ കൈവരിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള, ഹൃദയാധിഷ്ഠിതമായ ഒരു ലളിത ധ്യാനമുറയാണ് ഹാർട്ട്ഫുൾനെസ്സ് ധ്യാന പദ്ധതി. റസിഡന്റ് ഫിസിഷ്യന്മാർ, നഴ്‌സുമാർ, അധ്യയനവിഭാഗം ഫിസിഷ്യന്മാർ തുടങ്ങിയവരിൽ ഹാർട്ട്ഫുൾനെസ്സ് ധ്യാന പരിശീലനത്തിന്റെ പ്രയോജനത്തെക്കുറിച്ചു നടത്തിയ ഒരു പഠനം അവരിൽ അവശതയുടെ നിലയിൽ വന്ന ഭേദവും വികാരപരമായ സൗഖ്യവും, പ്രായക്കുറവുള്ളവരിൽ ടെലോമെയറിന്റെ വർദ്ധിതമായ പ്രവർത്തനവും കാണാറായി. പഴക്കം ചെന്ന നിദ്രാവിഹീനത പ്രകടമാക്കുന്ന രോഗികളിൽ ഈ പരിശീലനത്താൽ തൃപ്തികരമായ ഫലമുളവാക്കി.

ചുരുക്കത്തിൽ, ഒരു ഹാർട്ട്ഫുൾനെസ്സ് പരിശീലകൻ, വെർച്വലായി, ഹൃദയാധിഷ്ഠിതമായ ധ്യാന പരിപാടി ഓഡിയോ റിലാക്‌സേഷൻ രീതിയിലൂടെ, ഡോക്ടർമാരിലും മറ്റു ആരോഗ്യപ്രവർത്തകരിലും ഉറക്കം മെച്ചപ്പെടുത്തുന്നതിലും ഏകാന്തതയിലും വരുത്തുന്ന മാറ്റങ്ങൾ നിർണയിക്കുക എന്നതായിരുന്നു ഈ പഠനത്തിന്റെ ഉദ്ദേശ്യം.

അനുയോജ്യരായ, ഈ പരിശോധനക്കായി പരിഗണിച്ച 1535 പേരിൽനിന്നു 155 പേർ ഈ പഠനത്തിൽ ഭാഗഭാക്കായി. കൺവീനിയൻസ് സാംബ്ളിങിലൂടെയാണ് സാമ്പിളിന്റെ എണ്ണം തിട്ടപ്പെടുത്തിയത്. ഗ്രൂപ്പുകളെ നിയന്ത്രിക്കുവാനും ഇടപെടാനും പങ്കെടുക്കുന്നവരോട് ആവശ്യപ്പെട്ടു. ഇതേ സ്ഥാപനത്തിലെ ഡോക്ടർമാർക്കും മറ്റു പ്രവർത്തകർക്കും മുൻകൂട്ടി നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയായിരുന്നു അത്. പങ്കെടുത്തവരോടെല്ലാം UCLA , PSQI സർവ്വേ ഫോമുകൾ, റാണ്ടമൈസേഷനുമുമ്പേ പൂരിപ്പിച്ചുതരുവാൻ അഭ്യർത്ഥിച്ചിരുന്നു. കമ്പ്യൂട്ടറൈസ്ഡ് റാൻഡമൈസേഷന് അവരെ വിധേയരാക്കി. ഈ പഠനകാലത്തു മറ്റുവിധത്തിലുള്ള ഇടപെടലുകൾ ഉണ്ടായിരുന്നില്ല

ഈ പഠനവുമായി ബന്ധപ്പെട്ടു ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കു ഉത്തരം നൽകാനായി ഒരു ഹാർട്ട്ഫുൾനെസ്സ് പരിശീലകൻ ഈ സമയം മുഴുവൻ സന്നിഹിതനായിരുന്നു. വെർച്വലായി മാത്രമായിരുന്നു ഇടപെടൽ, യാതൊരു ശാരീരിക സമ്പർക്കവും ഉണ്ടായിരുന്നില്ല.

ഹാർട്ട്ഫുൾനെസ്സ് ധ്യാന ഗ്രൂപ്പിൽ പങ്കെടുത്തവരെയെല്ലാം ഒരു ഓറിയന്റേഷൻ സെഷനിൽ പങ്കെടുക്കുവാൻ ക്ഷണിച്ചു. ഈ പഠനത്തെക്കുറിച്ചും ധ്യാനരീതികൾ വിശദീകരിക്കുന്നതിനുമായിരുന്നു ഈ സെഷൻ. ധ്യാന സെഷനുകളിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവരോട് വിശദീകരിച്ചു.

ReadAlso:

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

പങ്കെടുക്കുവാൻ പേർ ചേർത്ത 155 പേരിൽ 100ഓളം പേർ പഠനത്തിൽ ഭാഗഭാക്കായി, പൂർത്തീകരിച്ചു. അവർ ഘർഷണത്തിന്റെ (Attrition) ഉയർന്നനില കാണിച്ചു. കണ്ട്രോൾ ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഹാർട്ട്ഫുൾനെസ്സ് ഗ്രൂപ്പ് കൂടുതൽ ഉയർന്ന ഘർഷണ അളവ് കാണിച്ചു. ഹാർട്ട്ഫുൾനെസ്സ് ഗ്രൂപ്പിലെ 60-63 % പേർ പ്രീ – പോസ്റ്റ് ഇന്റർവെൻഷൻ സർവ്വേ പൂർത്തീകരിച്ചു, കണ്ട്രോൾ ഗ്രൂപ്പിലെ 80-86% പേരും അത് പൂർത്തീകരിച്ചു.

കോവിഡ്-19 മഹാമാരിയുടെ കാലത്തു ഡോക്ടർമാരുടെയിടയിലും മറ്റു ആരോഗ്യപ്രവർത്തകർക്കിടയിലും ഏകാന്തതയും ഉറക്കക്കുറവും കൂടിയ അളവിലായിരുന്നുവെന്നു പഠനം കാണിക്കുന്നു. പങ്കെടുത്തവരിൽ രണ്ടിൽ ഒരാൾ വീതം ഏകാന്തതയനുഭവപ്പെടുന്നവരും, പത്തുപേരിൽ ഒമ്പതുപേരും ഉറക്കക്കുറവിനാൽ ബുദ്ധിമുട്ടുന്നവരുമായിരുന്നുവെന്നു വ്യക്തമായി. രസകരമായ വസ്തുത, 30 വയസ്സിനു താഴെയുള്ളവരിലായിരുന്നു ഇത്‌ കൂടുതൽ ബാധിച്ചത്.

കൂടുതലായി, 2018ൽ നടത്തിയ മൂന്നു പോയിന്റ് ഏകാന്തത ചോദ്യാവലിയിൽ പങ്കെടുത്തവരിൽ 43% ഡോക്ടർമാർക്ക് ഏകാന്തത അനുഭവപ്പെട്ടിരുന്നുവെങ്കിൽ, ഇപ്പോഴത്തെ പഠനം അത് 47.8% എന്ന ഉയർന്നനിലയിലാണെന്നു കാണിക്കുന്നു. പഠനഫലങ്ങൾ കോവിഡ് 19മായി ബന്ധപ്പെടുത്തുക എന്നത് വിഷമമാണെങ്കിലും ഏകാന്തതയനുഭവിക്കുന്നതിന്റെ കൂടിയ അളവ് പ്രകടമായിരുന്നു.

കൺട്രോൾ ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഹാർട്ട്ഫുൾനെസ്സ് ഇടപെടൽ ഉറക്കത്തിലും ഏകാന്തത അനുഭവിക്കുന്നതിലും കൂടുതൽ മെച്ചപ്പെട്ട അവസ്ഥയുണ്ടാക്കി. ഈ പഠനത്തിൽനിന്നുളവായ കണ്ടെത്തലുകൾ മൈൻഡ്ഫുൾനസ് അടിസ്ഥാനമാക്കിയ മാനസിക പിരിമുറുക്കം കുറക്കുവാനുള്ള പരിപാടികളുടെ (MBSR) പഠനങ്ങളുമായി ചേർന്ന് പോകുന്നവയാണ്.

ഹൃദയമിടിപ്പിലെ മാറ്റം, മുതിർന്നവരിലെ ഇലൿട്രോഎൻസെഫലോഗ്രാഫി, സ്കൂൾ പ്രായമായ കുട്ടികളിലെ മെച്ചപ്പെട്ട വൈകാരികനില എന്നിവയിൽ ഹാർട്ട്ഫുൾനസ്സ് ധ്യാനരീതി ഉപയോഗിച്ചുകൊണ്ടുള്ള മുൻകാല പഠനങ്ങളെ പിന്താങ്ങുന്ന ഒന്നാണ് ഈ പഠനവും.

ഹാർട്ട്ഫുൾനെസ്സ് ഇൻസ്റ്റിറ്റ്യൂട്ട്: ഹാർട്ട്ഫുൾനെസ്സ്, രാജയോഗാധിഷ്ഠിതമായ ഒരു ധ്യാനപദ്ധതിയാണ്, സഹജമാർഗം എന്നും ഇതറിയപ്പെടുന്നു. ഇന്ത്യയിൽ 1945ൽ ശ്രീ രാം ചന്ദ്ര മിഷന്റെ സ്ഥാപനത്തോടെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപപ്പെട്ട ഈ പദ്ധതി ഔപചാരികമായ ഒരു രൂപം കൈവരിച്ചത്. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും പരിശീലിക്കുന്ന ഈ ധ്യാനരീതി, ഗതിവേഗമുള്ള ഈ ലോകത്തു ആന്തരീക ശാന്തിയും, നിശ്ചലതയും കണ്ടെത്താൻ നമ്മെ സഹായിക്കാനുതകുമാറ് ഒരു കൂട്ടം പരിശീലനരീതികൾ ഇതിലുണ്ട്.

ജീവിതത്തിന്റെ എല്ലാ മേഖലയിലുള്ളവർക്കും, സാംസ്കാരിക, മതപരമായ ഏതു വിശ്വാസങ്ങളുള്ളവർക്കും, സാമ്പത്തികനില കണക്കിലെടുക്കാതെ, പതിനഞ്ചു വയസ്സിനുമേൽ പ്രായമുള്ള ഏവർക്കും വളരെ എളുപ്പം പരിശീലിക്കാവുന്നവയാണിവ. ആയിരക്കണക്കിന് സ്‌കൂളുകളിലും കോളേജുകളിലും ഹാർട്ട്ഫുൾനെസ്സ് ധ്യാന പരിശീലനം തുടരുന്നതായി കാണാം. കോർപ്പറേഷനുകൾ, സർക്കാർ – സർക്കാരേതര സ്ഥാപനങ്ങൾ തുടങ്ങിയവയിലും ലോകമെമ്പാടും ലക്ഷക്കണക്കിനുപേർ ഈ രീതി പിന്തുടരുന്നുണ്ട്. 160 രാജ്യങ്ങളിലായി ആയിരക്കണക്കിന് സർട്ടിഫൈഡ് വളണ്ടിയർ പരിശീലകരുടെ പിന്തുണയോടെ 5000 ലധികം ഹാർട്ട് ‌സ്പോട്ടുകൾ എന്നറിയപ്പെടുന്ന ഹാർട്ട്ഫുൾനെസ്സ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

Latest News

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു

ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ

‘സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

‘മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: കെ. സുധാകരന്‍

മന്ത്രിക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies