Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമായി യു എസ് ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 22, 2021, 03:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ക്ലൈമെറ്റ് പ്ലെഡ്ജിൽ ഒപ്പു വെച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനും കാർബൺ രഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ആഗോള കമ്പനികളുടെ കൂട്ടായ്മയാണ് ക്ലൈമറ്റ് പ്ലെഡ്ജ്. ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്നാണ് ഇതിന് രൂപം കൊടുത്തത്. പരിസ്ഥിതി സൗഹൃദ ഭാവിക്ക് വേണ്ടി രൂപം കൊടുത്ത ഈ ക്രോസ് സെക്ടർ ബിസ്നസ് കമ്മ്യൂണിറ്റിയിൽ ലോകത്തെ നൂറിലേറെ പ്രമുഖ കമ്പനികൾ അംഗങ്ങളാണ്. 2050-ഓടെ കാർബൺ രഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പാരിസ് ഉടമ്പടിക്ക് പത്തുവർഷം മുമ്പേ, 2040-ൽ തന്നെ ലക്ഷ്യം കൈവരിക്കാനാണ് ക്ലൈമറ്റ് പ്ലെഡ്ജ് ശ്രമിക്കുന്നത്.

കൂട്ടായ്മയുടെ ഭാഗമാകുന്നതിലൂടെ സുസ്ഥിരത എന്ന ആശയത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ്യു എസ് ടി പ്രകടമാക്കുന്നത്. പ്രതിവർഷം ശരാശരി 2 ശതമാനം അറ്റ ലാഭം ഇത്തരം പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നുണ്ട്. 2030-ലെ യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രാധിഷ്ഠിതവും പരിവർത്തനാത്മകവുമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ 20 വർഷത്തിലേറെയായി കാർബൺ രഹിത ലക്ഷ്യവുമായാണ് കമ്പനി മുന്നോട്ടു പോകുന്നത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള നൂതന മാർഗങ്ങൾ എക്കാലത്തും മുന്നോട്ടു വെച്ചിട്ടുണ്ട്. ആഗോള സുസ്ഥിരതയ്ക്കും സാമൂഹ്യ, സാമ്പത്തിക വികസനത്തിനും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്. 1999-ലെ തുടക്കം മുതൽ, സി‌എസ്‌ആർ പദ്ധതികളിലൂടെ സാമൂഹ്യ ഉന്നമനം ലാക്കാക്കി, ലോകത്തെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കലും കണ്ടൽക്കാടുകൾ പുന:സ്ഥാപിക്കലും പ്രകൃതിദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും.

യുഎസ്‌ടിയുടെ ‘സ്റ്റെപ്പ് ഇറ്റ് അപ്പ് അമേരിക്ക’, ‘ഇംപാക്റ്റ് ഇന്ത്യ’ പ്രോഗ്രാമുകൾ തൊഴിൽ പരിശീലനവും തൊഴിലവസരങ്ങളും നൽകുന്നു. 6.5 ഏക്കർ വിസ്തീർണമുള്ള ഹരിതാഭമായ തിരുവനന്തപുരം കാമ്പസിൻ്റെ മൂന്നിലൊന്ന് ഭാഗവും പൊയ്കയും ജലാശയങ്ങളുമാണ്. തികച്ചും പരിസ്ഥിതി സൗഹൃദപരമായി രൂപകൽപ്പന ചെയ്ത ഈ കാമ്പസിന് ഐ‌ജി‌ബി‌സി ലീഡ് ഗോൾഡ് സർട്ടിഫിക്കറ്റ് (ലീഡർഷിപ്പ് ഇൻ എനർജി ആന്റ് എൻവയോൺമെന്റൽ ഡിസൈൻ) ലഭിച്ചിട്ടുണ്ട്. ഭൂഗോളത്തിൻ്റെ സംരക്ഷണത്തിനും കമ്മ്യൂണിറ്റികളുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള അവസരങ്ങളാണ് കമ്പനി തേടുന്നത്.
ക്ലൈമറ്റ് പ്ലെഡ്ജിൽ അംഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് യു‌എസ്‌ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. ജീവനക്കാരും ഇടപാടുകാരും ഉപയോക്താക്കളും ഉൾപ്പെടെ സാമൂഹ്യ ജീവിതത്തെ ഗുണകരമായി സ്വാധീനിക്കാനും രൂപാന്തരപ്പെടുത്താനുമാണ് തുടക്കം മുതൽ കമ്പനി ശ്രമിച്ചിട്ടുള്ളത്. ഈ യാത്രയുടെ അടിസ്ഥാന ഭാഗമാണ്പാരിസ്ഥിതിക ജാഗ്രത. ആമസോൺ, ഗ്ലോബൽ ഒപ്റ്റിമിസം, കൂട്ടായ്മയുടെ ഭാഗമായ മറ്റ് കമ്പനികൾ എന്നിവയുമായി ചേർന്ന്ആഗോളതാപനത്തെ ചെറുക്കാനും വ്യക്തമായ പുരോഗതി കൈവരിക്കാനും തങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷ്യമിട്ടതിലും പത്തുവർഷം മുമ്പേ പാരിസ് ഉടമ്പടി യാഥാർഥ്യമാക്കുക എന്ന ദൗത്യവുമായി ക്ലൈമറ്റ് പ്ലെഡ്ജിന് രൂപം നൽകിയിട്ട് കഷ്ടി രണ്ടു വർഷം ആകുന്നതേയുള്ളൂ എന്ന് ആമസോൺ സ്ഥാപകനും സിഇഒ യുമായ ജെഫ് ബെസോസ് അഭിപ്രായപ്പെട്ടു. ഇന്ന് 1.4 ട്രില്യൺ ഡോളറിലധികം വാർഷിക വരുമാനമുളള നൂറിലേറെ ആഗോള കമ്പനികളും 5 ദശലക്ഷത്തിലധികം ജീവനക്കാരും ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമാണ്. ഇന്നൊവേഷനും യഥാർഥമായ മാറ്റങ്ങളും കൊണ്ടുവന്ന് കാർബൺ രഹിത സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാക്കാനുള്ള യത്നത്തിൽ മറ്റു കമ്പനികൾക്കൊപ്പം നിലകൊള്ളുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമാകുന്നതോടെ താഴെ പറയുന്ന കാര്യങ്ങളിൽ യു എസ് ടി പ്രതിജ്ഞാബദ്ധമാണ്

  • ഹരിതഗൃഹ വാതക പ്രഭാവം പതിവായി അളന്ന് റിപ്പോർട്ടുചെയ്യുക.

  • കാര്യക്ഷമത കൂട്ടിയും പുനരുപയോഗ ഊർജ സ്രോതസ്സിലേക്ക് മാറിയും മെറ്റീരിയലുകൾ കുറച്ചും കാർബൺ ബഹിർഗമന തോത് കുറച്ചും വ്യാപാര മാറ്റവും ഇന്നൊവേഷനും വഴി പാരിസ് ഉടമ്പടിക്ക് അനുസൃതമായി ഡീകാർബണൈസേഷൻ സ്ട്രാറ്റജി നടപ്പിലാക്കുക.

  • അളക്കാവുന്നതും യഥാർഥവും ശാശ്വതവും സാമൂഹ്യമായി പ്രയോജനകരവുമായ മാർഗങ്ങളിലൂടെ 2040-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിനായി അവശേഷിക്കുന്ന കാർബൺ ബഹിർഗമന മാർഗങ്ങൾ നിർവീര്യമാക്കാൻ നടപടിയെടുക്കുക.

  • 2025-ഓടെ 25 ശതമാനവും 2030-ഓടെ 50 ശതമാനവും പുനരുപയോഗ ഊർജത്തിലേക്ക് മാറുക.

    ReadAlso:

    മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

    തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

    സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

    ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ

    ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

  • കമ്പനിയുടെ ലോകമെങ്ങുമുള്ള കാമ്പസുകളിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഉപയോഗിക്കുക.

  • 1.2 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 2023-ഓടെ സ്വന്തമായ സൗരോർജ നിലയം സ്ഥാപിക്കുക.

വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം അവയുടെ ഭാഗമായ ആളുകളെയും കമ്മ്യൂണിറ്റികളെയും പരിവർത്തനം ചെയ്യലാണ് എല്ലായ്പ്പോഴും തങ്ങളുടെ ലക്ഷ്യമെന്ന് യു എസ് ടി ഓപ്പറേഷൻസ് ജനറൽ മാനേജർ നന്ദഗോപാൽ രാമചന്ദ്രൻ പറഞ്ഞു. സുസ്ഥിരത എന്നത് കമ്പനിയുടെ ദീർഘകാല പ്രതിബദ്ധതയാണ്. അതിനോട് ചേർന്നുനിൽക്കുന്ന ഒരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സ്ഥാപനം അതിൻ്റെ സുസ്ഥിര ലക്ഷ്യങ്ങളുമായി മുന്നേറുമ്പോൾ അതിരുകളില്ലാത്ത സ്വാധീന ശക്തിയായി ഇത്തരം സംരംഭങ്ങൾ മാറും. ആമസോൺ, ഗ്ലോബൽ ഒപ്റ്റിമിസം, ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമായ മറ്റു കമ്പനികൾ എന്നിവർക്കൊപ്പം കൂട്ടായ്മയിൽ അഭിമാനത്തോടെ പങ്കു ചേരുന്നതായും 2040-ഓടെ നെറ്റ് സീറോ കാർബൺ കമ്പനി എന്ന ലക്ഷ്യം കൈവരിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ്ടി യുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളെപ്പറ്റി കൂടുതലറിയാൻ https://www.ust.com/en/who-we-are/ust-social-commitment.
ക്ലൈമറ്റ് പ്ലെഡ്ജ്
2019-ലാണ് ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്ന് ദി ക്ലൈമറ്റ് പ്ലെഡ്ജ് സ്ഥാപിക്കുന്നത്. ലക്ഷ്യമിട്ടതിനും 10 വർഷം മുമ്പേ പാരിസ് ഉടമ്പടി യാഥാർഥ്യമാക്കി, 2040-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കലാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുന്ന ഉത്‌പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്തും. 105-ഓളം സ്ഥാപനങ്ങൾ‌ കാലാവസ്ഥാ പ്രതിജ്ഞയിൽ‌ ഒപ്പുവെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.theclimatepledge.com.

Latest News

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു

ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ

‘സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

‘മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: കെ. സുധാകരന്‍

മന്ത്രിക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies