Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

എയര്‍പ്രൊഡക്ട്‌സിന്റെഗ്യാസ് സമുച്ചയത്തില്‍ നിന്ന് ഭാരത് പെട്രോളിയത്തിന്സിന്‍ഗ്യാസ് വിതരണം ചെയ്യും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2021, 02:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: വ്യാവസായിക വാതകങ്ങളുടെ വന്‍ പദ്ധതികള്‍ വികസിപ്പിക്കുന്ന രംഗത്തെ ആഗോള മുന്‍നിരക്കാരായ എയര്‍ പ്രൊഡക്ട്‌സ് കൊച്ചിയിലെ തങ്ങളുടെ വ്യാവസായിക വാതകസമുച്ചയത്തില്‍ നിന്ന് ഭാരത് പെട്രോളിയത്തിന് സിന്‍ഗ്യാസ് വിതരണം ആരംഭിച്ചു. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിലെ പ്രൊപലിന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പദ്ധതിക്കാണ് (പിഡിപിപി) ഇങ്ങനെ സിന്‍ഗ്യാസ് നല്‍കുന്നത്. കൊച്ചിയില്‍ ഭാരത് പെട്രോളിയവുമായുള്ള എയര്‍പ്രൊഡക്ട്‌സിന്റെ രണ്ടാമത്തെ വിതരണകരാറാണിത്. സംയോജിത എണ്ണ ശുദ്ധീകരണ ശാലാ പദ്ധതിക്കു വേണ്ടി (ഐആര്‍ഇപി) 2017-ല്‍ കമ്മീഷന്‍ ചെയ്ത് 2018-ല്‍ ഉദ്ഘാടനം ചെയ്ത സമുച്ചയത്തില്‍ നി്ന്ന് എയര്‍ പ്രൊഡക്ട്‌സ് ഇപ്പോള്‍തന്നെ ഭാരത് പെട്രോളിയത്തിനു വേണ്ടി വിതരണം നടത്തിവരുന്നുണ്ട്.

പെട്രോകെമിക്കല്‍സ് വിപണിയിലെത്താന്‍ ഭാരത് പെട്രോളിയത്തെ സഹായിക്കുന്നതിലും സിന്‍ഗ്യാസ് വിതരണം ചെയ്യുന്നതിലും തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എയര്‍ പ്രൊഡക്ട്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. സമീര്‍ജെ സെര്‍ഹാന്‍ പറഞ്ഞു. കോവിഡ്കാലത്തും തികഞ്ഞ അര്‍പണ ബോധത്തോടെയാണു തങ്ങളുടെ സംഘം പ്രവര്‍ത്തിച്ചത്. മികച്ച ഉപഭോക്താക്കള്‍ക്കായി വന്‍കിട ഗ്യാസ് പദ്ധതികള്‍ തയ്യാറാക്കാനുള്ള കഴിവുകൂടിയാണ് ഈ പദ്ധതിയിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ പ്രൊഡക്ട്‌സ് വിതരണം ചെയ്യുന്ന സിന്‍ഗ്യാസ് പിഡിപിപി പദ്ധതിയുടെ നിര്‍ണായക ഘടകമാണെന്നും അത് പ്രൊപെലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ വിപണിയില്‍ വന്‍ തോതില്‍ പ്രവേശിക്കുന്നതിനെ സഹായിക്കുമെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന പറഞ്ഞു. ഇന്ത്യയുടെ സ്വയം പര്യാപ്തത സംബന്ധിച്ച കാഴ്ചപ്പാടിനെ പിന്തുണയ്ക്കാനായി ഒരു പ്രമുഖ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപത്തെ കൂടിയാണിതു പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രലിക്ആസിഡ്, ഓക്‌സോ ആള്‍ക്കഹോള്‍, അക്രലെറ്റ് തുടങ്ങിയവയാകും എയര്‍ പ്രൊഡക്ട്‌സ് വിതരണംചെയ്യുന്ന വാതകങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വന്‍കിട പദ്ധതികള്‍ തയ്യാറാക്കാനുള്ള എയര്‍ പ്രൊഡക്ട്‌സിന്റെ ശേഷി കൂടിയാണ് കൊച്ചിയിലെ സമുച്ചയത്തില്‍ നിന്നു സിന്‍ഗ്യാസ് വിതരണം ചെയ്യുതിലൂടെ തെളിയിക്കപ്പെടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എയര്‍ പ്രൊഡക്ട്‌സ് ഇന്ത്യയുടെ മാനേജിങ്ഡയറക്ടര്‍ ആനന്ദ് ചോര്‍ഡിയ പറഞ്ഞു.

തുടര്‍ന്നുകൊണ്ടിരിക്കു കോവിഡ്മാരിക്കിടയിലും തങ്ങള്‍ ഈ പദ്ധതി പൂര്‍ത്തീകരിച്ചത് ആഹ്ലാദകരമാണെ് എയര്‍ പ്രൊഡക്ട്‌സ് ഇന്ത്യയുടെ കൊച്ചിയിലെ മേധാവി കൃഷ്ണന്‍ ജെയ്ശങ്കര്‍ പറഞ്ഞു. ശക്തമായ സുരക്ഷയും മികച്ചപ്രവര്‍ത്തന പ്രകടനവും ഉറപ്പാക്കിക്കൊണ്ടാണ് ഇതു സാധ്യമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറുന്നുവോ? അതൃപ്തി പരിഹരിക്കാൻ പാർട്ടി ശ്രമം!

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

Latest News

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു

ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies