Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസന്‍ഷ്യല്‍സ് കളക്ഷനുമായി പിട്രോണ്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 19, 2021, 03:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ത്വരിതഗതിയില്‍ വളരുന്ന ഡിജിറ്റല്‍ ലൈഫ് സ്റ്റൈലും ഇന്ത്യന്‍ ഓഡിയോ ബ്രാന്‍ഡുമായ പിട്രോണ്‍ ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസന്‍ഷ്യല്‍സ് കളക്ഷന്‍ അവതരിപ്പിച്ചു. ആധുനിക കാലത്തെ യുവജനങ്ങള്‍ക്കായി ട്രെന്‍ഡി, പ്രാക്റ്റിക്കല്‍, സ്റ്റൈലിഷ് തുടങ്ങി വൈവിധ്യമാര്‍ന്ന ടെക്ക് സാമഗ്രികള്‍ ഉള്‍പ്പെട്ടതാണ് പുതിയ ആവശ്യ ശേഖരം. ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഓഡിയോ രംഗത്ത് മറ്റാരേക്കാളും മുമ്പെ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ ടിഡബ്ല്യുഎസ് (ട്രൂ വയര്‍ലെസ് സ്റ്റീരിയോ) ഇയര്‍ബഡുകളായ പിട്രോണ്‍ ബാസ്ബഡ്‌സ് പ്ലസ് അവതരിപ്പിച്ചു പിട്രോണ്‍. മൊബൈല്‍ സാമഗ്രികളുടെ വണ്‍ സ്റ്റോപ്പ് ഷോപ്പാകുകയാണ് ഇപ്പോള്‍ ബ്രാന്‍ഡ്, അതും ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുമായി.

നാട്ടില്‍ തന്നെ നിര്‍മിച്ച ടെക്ക് സാമഗ്രികളുടെ സമ്പൂര്‍ണ ശേഖരം അവതരിപ്പിച്ചുകൊണ്ട് പിട്രോണ്‍ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തിയിരിക്കുകയാണ്. ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍, പവര്‍ ബാങ്ക്, വേഗമാര്‍ന്ന ചാര്‍ജര്‍, സ്മാര്‍ട്ട് ചാര്‍ജിങ് കേബിള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ടെക്ക് സാമഗ്രികള്‍.
ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് പിട്രോണിനെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലാണെന്നും ഏറ്റവും പ്രധാനമായി ബ്രാന്‍ഡ് തന്നെ നവീകരണത്തിന്റെ പ്രതീകമാണെന്നും നാട്ടില്‍ തന്നെ പുതുമ വളര്‍ത്തിയെടുക്കാനും സാങ്കേതിക വിദ്യ നിങ്ങളുടെ വാലറ്റിനെ ബാധിക്കുന്നില്ലെന്ന് ഇന്ത്യയിലെയും ആഗോള തലത്തിലെയും ഉപഭോക്താക്കള്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ടിഡബ്ല്യുഎസ് ഉല്‍പ്പന്നമായ ബാസ്ബഡ് പ്ലസിന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും അവതരിപ്പിച്ച് ഇത്രയും കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ 50,000 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടെന്നും മെയ്ഡ് ഇന്‍ ഇന്ത്യ ആവശ്യ സാമഗ്രികളിലൂടെ പതിയ വിപണിയിലേക്ക് പ്രവേശിക്കുകയാണെന്നും പിട്രോണ്‍ സ്ഥാപകനും സിഇഒയുമായ അമീന്‍ ഖ്വാജ പറഞ്ഞു.

ബാസ്ബഡ് പ്ലസ് പ്രീമിയം ടിഡബ്ല്യുഎസ് ഉല്‍പ്പന്നമാണ്. മികച്ച ശബ്ദം നല്‍കുന്നു. ഡിജിറ്റല്‍ ബാറ്ററി ഡിസ്‌പ്ലേ, വോയ്‌സ് അസിസ്റ്റന്‍സ് ഉള്‍പ്പടെ നിരവധി സ്മാര്‍ട്ട് സവിശേഷതകളും ഉണ്ട്. വില 899 രൂപ മുതല്‍ ആരംഭിക്കുന്നു. ടിഡബ്ല്യുഎസ് 12 മണിക്കൂര്‍ പ്ലേടൈം വാഗ്ദാനം ചെയ്യുന്നു, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി, സിംഗിള്‍ കീ കണ്‍ട്രോള്‍, ഇന്‍സ്റ്റാ പെയറിങ്, വെള്ളം-വിയര്‍പ്പ് തുടങ്ങിയവയെ പ്രതിരോധിക്കുന്നു തുടങ്ങിയവയാണ് പ്രധാനപ്പെട്ട മറ്റു ചില സവിശേഷതകള്‍.
ഡൈനാമോ ശ്രേണിയിലെ പവര്‍ബാങ്കാണ് ശേഖരത്തിലെ മറ്റൊരു ഉല്‍പ്പന്നം. ഡൈനാമോ പ്രോ, ഡൈനാമോ ലൈറ്റ് എന്നിങ്ങനെയുണ്ട്. താങ്ങാവുന്ന വിലയിലുള്ളതും കൈയില്‍ കൊണ്ടു നടക്കാവുന്നതുമായ പവര്‍ബാങ്കാണ് ഡൈനാമോ. വിവിധ ഗാഡ്‌ജെറ്റുകള്‍ക്ക് ഉപയോഗിക്കാം. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന 18 വാട്ട് ഡൈനാമോ പ്രോ 10000എംഎഎച്ച് പവര്‍ നല്‍കുന്നു. രണ്ട് ഉപകരണങ്ങള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാം. ബിഐഎസ് സര്‍ട്ടിഫിക്കറ്റ് ഉള്ളതാണ്. ഓവര്‍ ചാര്‍ജ്, ഓവര്‍ ഡിസ്ചാര്‍ജ്, ഓവര്‍ കറന്റ്, ഓവര്‍ വോള്‍ട്ടേജ്, ഷോര്‍ട്ട് സര്‍ക്യൂട്ട്, റിവേഴ്‌സ് കണക്ഷന്‍ തുടങ്ങിയവയില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഡൈനാമോ പ്രോയും ഡൈനാമോ ലൈറ്റും ആമസോണ്‍ ഇന്ത്യയില്‍ യഥാക്രമം 599 രൂപ, 549 രൂപ എന്നിങ്ങനെ പ്രത്യേക നിരക്കില്‍ ലഭ്യമാണ്.

സൊളേരോ ടൈപ് സി ഫാസ്റ്റ് ചാര്‍ജിങ് കേബിള്‍, വോള്‍ട്ട പ്ലസ് സ്മാര്‍ട്ട് ചാര്‍ജര്‍ എന്നിങ്ങനെ ചാര്‍ജിങ് ഉപകരണങ്ങളുമുണ്ട്. എല്ലാം ഇന്ത്യന്‍ സോക്കറ്റുകള്‍ക്ക് അനുയോജ്യമായ തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യാത്രാ വേളകളിലും ജോലി സ്ഥലങ്ങളിലും ഉപയോഗിക്കാം.

പിട്രോണ്‍ 70 ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഇതിനകം വിറ്റഴിച്ചിട്ടുണ്ട്. ഉന്നത നിലവാരമുള്ളതെന്നും താങ്ങാവുന്ന വിലയെന്നും വിലയിരുത്തപ്പെടുന്നു. പുതിയ സാമഗ്രികളും വീടിന്റെ ബജറ്റിന് മൂല്യം ഉയര്‍ത്തും.
പിട്രോണ്‍ ബാസ്ബഡ്‌സ് പ്ലസ്, പിട്രോണ്‍ ഡൈനാമോ പ്രോ, ഡൈനാമോ ലൈറ്റ്, പിട്രോണ്‍ സോളേരോ, പിട്രോണ്‍ വോള്‍ട്ട പ്ലസ് എന്നീ ഉല്‍പ്പന്നങ്ങളെല്ലാം ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്.

ReadAlso:

ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറുന്നുവോ? അതൃപ്തി പരിഹരിക്കാൻ പാർട്ടി ശ്രമം!

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

Latest News

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു

ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies