Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

നാനോകോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യയുമായി ഗോദ്‌റെജ് അപ്ലയന്‍സസ്എയര്‍ കണ്ടിഷണര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2021, 03:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഗോദ്‌റെജ് അപ്ലയന്‍സസ് നൂറു ശതമാനം ഇന്ത്യന്‍ നിര്‍മിത പരിസ്ഥിതി സൗഹാര്‍ദ എയര്‍ കണ്ടിഷണര്‍ ശ്രേണി അവതരിപ്പിച്ചു. പ്രത്യേക നാനോ കോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നാനോ കോട്ടഡ് ഫില്‍റ്ററുമായി സമ്പര്‍ക്കമുണ്ടാകുന്ന 99.9 ശതമാനം വൈറല്‍, ബാക്ടീരിയാ ഘടകങ്ങളേയും ഒഴിവാക്കുന്നതാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന എയര്‍ കണ്ടീഷണറുകള്‍.

വീടുകളിലെ വൃത്തി മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യാ ആശയത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പുതിയ എസി ശിര്‍വാള്‍ ഫാക്ടറിയിലാണ് പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത്. ഈ ശ്രേണിയിലുള്ള 30 മോഡലുകളും ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ആര്‍290, ആര്‍32 എന്നീ റഫ്രിജറന്റുകള്‍ മാത്രമാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. അതുവഴി ഏറ്റവും മികച്ച നിലയില്‍ ആഗോള താപ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും.

തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ കോവിഡ് കാലത്ത് മികച്ച ആരോഗ്യവും വൃത്തിയും വീടുകളിലെ മികച്ച സൗകര്യവും ഉപഭോക്താക്കള്‍ ഓരോ ഉല്‍പന്നവും വാങ്ങുമ്പോള്‍ കണക്കിലെടുക്കുന്നുണ്ട്. സ്ഥായിയായതും പരിസ്ഥിതസൗഹാര്‍ദ്ദപരവുമായവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുമുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളോടുള്ള താല്‍പര്യമാണ് ഉയര്‍ന്നു വന്ന മറ്റൊരു പ്രവണത. വിതരണ ശൃംഖലകളെ സുരക്ഷിതമാക്കുന്നിതിനും സ്വാശ്രയരാകുന്നതിലും ഉള്ള പ്രാധാന്യത്തെ മഹാമാരിയും എടുത്തു കാട്ടുന്നുണ്ട്. തദ്ദേശീയമായി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് അനുസൃതമായാണ് ഇവയെല്ലാം.

നിര്‍മാണ മേഖലയാണ് ഗോദ്‌റെജ് അപ്ലയന്‍സസിന്റെ പ്രധാന ശക്തികളിലൊന്ന്. തദ്ദേശീയമായുള്ള നിര്‍മാണം ശക്തമാക്കാന്‍ ബ്രാന്‍ഡ് വര്‍ഷങ്ങളായി സുസ്ഥിരമായ പ്രവര്‍ത്തനങ്ങളാണു നടത്തി വരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി 1100 കോടി രൂപയാണ് ഈ മേഖലയിലെ ശേഷി വികസനത്തിനായി ബ്രാന്‍ഡ് നിക്ഷേപിച്ചിട്ടുള്ളത്. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, സാങ്കേതികവിദ്യ, മെയ്ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധത എന്നിവയ്ക്കായി ഇത്തരത്തിലുള്ള നിരവധി നീക്കങ്ങള്‍ നടത്തി. മഹാരാഷ്ട്രയിലെ ശിര്‍വാള്‍ ഫാക്ടറിയില്‍ പുതിയ എയര്‍ കണ്ടീഷണര്‍ നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം അടുത്തിടെയാണ് ബ്രാന്‍ഡ് നടത്തിയത്. ഗോദ്‌റെജ് ആന്റ് ബോയ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിയ്രിക ഹോല്‍കാര്‍, ഗോദ്‌റെജ് അപ്ലയന്‍സസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമല്‍ നന്തി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇതിന്റെ ഉദ്ഘാടനം.

ശിര്‍വാള്‍ ഫാക്ടറിയിലുള്ള പുതിയ എസി യൂണിറ്റ് 1.50 ലക്ഷം ചതുരശ്ര അടിയിലാണു തയ്യാറാക്കിയിട്ടുള്ളത്. 50 കോടി രൂപയുടെ മുതല്‍ മുടക്കും ഇവിടെ നിര്‍മാണ സാമഗ്രികള്‍ക്കായി നടത്തി. ശിര്‍വാളിലെ എയര്‍ കണ്ടീഷണര്‍ നിര്‍മാണ ശേഷിയില്‍ ഈ വര്‍ഷം നാലു ലക്ഷം യൂണിറ്റുകളുടെ വര്‍ധനവു കൈവരിക്കുവാന്‍ ഇതു സഹായിക്കും. 2025 ഓടെ മൊഹാളിയിലെ ഫാക്ടറിയില്‍ മറ്റൊരു നാലു ലക്ഷം യൂണിറ്റുകളുടെ വര്‍ധനവു കൂടി വരുത്തുംവിധം 50 കോടി രൂപയുടെ കൂടി നിക്ഷേപം നടത്തും. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നിര്‍മാണങ്ങള്‍ക്ക് ഇവയെല്ലാം സഹായകമാകുകയും ചെയ്യും.

ഏറെ അഭിമാനകരമായ നിര്‍മാണ ശാലകളാണു തങ്ങള്‍ക്കുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ചു കൊണ്ട് ഗോദ്‌റെജ് അപ്ലയന്‍സസിന്റെ ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. ശിര്‍വാളിലേയും മൊഹാളിയിലേും തങ്ങളുടെ നിര്‍മാണ ശാലകള്‍ ഇന്ത്യയില്‍ ആദ്യമായി സിഐഐയുടെ ഗ്രീന്‍കോ പ്ലാറ്റിനം പ്ലസ് റേറ്റിങ് ലഭിച്ചവയാണ്. തദ്ദേശീയ നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനായുള്ള സുസ്ഥിര ശ്രമങ്ങളാണു തങ്ങള്‍ നടത്തി വരുന്നത്. തങ്ങളുടെ മിക്കവാറും ഉല്‍പന്നങ്ങള്‍ സ്വയം നിര്‍മിക്കാനുള്ള ശ്രമത്തിലേക്ക് ഒരു ചുവടു കൂടി വെച്ചിരിക്കുകയാണ് ഇതോടെ. ശിര്‍വാളിലും മൊഹാളിയിലും 2025 ഓടെ പൂര്‍ണമായും ഇന്‍ഹൗസ് ആയി പരിസ്ഥിതി സൗഹാര്‍ദ്ദ എസികള്‍ നിര്‍മിക്കാനാണ് 100 കോടി രൂപ നിക്ഷേപിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. നിര്‍മാണ ശേഷിയില്‍ എട്ടു ലക്ഷം യൂണിറ്റുകളുടെ വര്‍ധനവാകും ഇതോടെ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. മികച്ച കൂളിങ് ശേഷിയും 99.9 ശതമാനം വൈറസ് സ്റ്റെറിലൈസേഷനും ഉള്ളവയാകും പുതിയ എസികള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്പര്‍ക്കത്തില്‍ വരുന്ന 99.9 ശതമാനം ബാക്ടീരയകളേയും വൈറസുകളേയും ഒഴിവാക്കുന്ന പ്രത്യേക രാസവസ്തുവിന്റെ കോട്ടിങ് ഉള്ളതാണ് നാനോ കോട്ടഡ് ആന്റീവൈറല്‍ ഫില്‍റ്റര്‍. പതിവു മെയിന്റനന്‍സുകള്‍ക്കി 50 തവണ കഴുകിയാലും ഫലപ്രദമായി തുടരുന്നവയാണ് ഈ ഫില്‍റ്റര്‍. അതു കൊണ്ടു തന്നെ എസിയുടെ കാലം മുഴുവന്‍ ഇത് സംരക്ഷണം ഉറപ്പു നല്‍കും.

ReadAlso:

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറുന്നുവോ? അതൃപ്തി പരിഹരിക്കാൻ പാർട്ടി ശ്രമം!

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

പത്തു വര്‍ഷത്തെ ഇന്‍വെര്‍ട്ടര്‍ കംപ്രസ്സര്‍ വാറണ്ടിയുമായാണ് ഇത് എത്തുന്നത്. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള തുകയില്‍ ഇളവ്, പ്രധാന നഗരങ്ങളില്‍ അതേ ദിവസം തന്നെ ഇന്‍സ്റ്റാള്‍ ചെയ്യല്‍, ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികള്‍, വര്‍ധിപ്പിച്ച വാറണ്ടി തുടങ്ങിയ ആനുകൂല്യങ്ങളും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

വേനല്‍ക്കാലം ഓരോ വര്‍ഷവും കഠിനമായി വരികയാണെന്നും ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഉഷ്ണം വര്‍ധിച്ചിരിക്കുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ് അപ്ലയന്‍സസിന്റെ എയര്‍ കണ്ടീഷണര്‍ വിഭാഗം മേധാവി സന്തോഷ് സാലിയന്‍ ചൂണ്ടിക്കാട്ടി. വീട്ടിലിരുന്നു ജോലി ചെയ്യുന്നതും പഠിക്കുന്നതുമെല്ലാം സാധാരാണമായിക്കൊണ്ടിരിക്കുന്നത് ഈ വര്‍ഷം എസി വില്‍പനയെ സ്വാധീനിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തദ്ദേശീയമായി നിര്‍മിച്ചതും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ എസികളുടെ ശ്രേണി വഴി അടുത്ത മൂന്നു വര്‍ഷത്തില്‍ വിപണി വിഹിതം പത്തു ശതമാനമായി ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വില്‍പനാന്തര സേവന രംഗത്തും മികച്ച പിന്തുണയാണ് ഗോദ്‌റെജ് നല്‍കുന്നത്. ഗോദ്‌റെജ് സ്മാര്‍ട്ട് കെയര്‍ വഴി 680 സേവന കേന്ദ്രങ്ങളിലൂടെയാണ് പിന്തുണ നല്‍കുന്നത്. 4500 വിദഗ്ദ്ധരെ ആപ്പിലൂടെ സേവനം നല്‍കാനായും വിനിയോഗിച്ചിട്ടുണ്ട്. 14 ഭാഷകളിലുള്ള മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളും ലഭ്യമാക്കിയിട്ടുണ്ട്. വാട്ട്സ്ആപ്പ് സേവനം, 185 സ്മാര്‍ട്ട് മൊബൈല്‍ വാനുകള്‍ എന്നിവയും അതിവേഗത്തിലുള്ള സേവനം ഉറപ്പാക്കും.

Latest News

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies