മലയാള ചിത്രം ഇഷ്കിന്റെ തെലുങ്ക് പതിപ്പ് തീയേറ്ററുകളിലേക്ക് .ഇഷ്‌ക് നോട്ട് എ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര് .പ്രിയ വാരിയരും തേജ്ജ സജ്ജയുമാണ് പ്രധാന വേഷങ്ങളിൽ .എസ് എസ് ദിൽരാജുവാണ് ചിത്രം സംവിധാനം ചെയുന്നത് .
മെഗാസൂപ്പെർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയാണ് ചിത്രം നിർമ്മിക്കുന്നത് .മലയാളത്തിൽ ഷെയിൻ നിഗമും ആൻ ശീതലുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് .