ന്യൂഡൽഹി :കോവിഡ് പശ്ചാത്തലത്തിൽ ദേശിയ പെൻഷൻ പദ്ധതിയിൽ നിന്നും ചികിത്സയ്ക്ക് ഭാഗികമായി പണം പിൻവലിക്കാൻ അനുമതി .മെഡിക്കൽ സെർട്ടിഫിക്കറ്റിന്റെയും അപേക്ഷയുടേയും അടിസ്ഥാനത്തിലാകും അനുമതി നൽകുക .
ദേശിയ പെൻഷൻ പദ്ധതി ഉപഭോക്താക്കൾക്ക് വിവിധ പെൻഷൻ ഫണ്ടുകളിൽ ഈടാക്കുന്ന ഇൻവെസ്റ്റമെന്റ് മാനേജ്‌മന്റ് ഫീസിൽ പുതുക്കൽ വരുത്തിയിട്ടുണ്ട് .വിവിധ സ്ലാബുകളിൽ 0 .03 % മുതൽ 0 .09 % വരെ പുതുക്കൽ വരുത്തിയതായി എൻ പി എസ് അധികൃതർ അറിയിച്ചു .