ന്യൂഡൽഹി :കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആഭ്യന്തര വിമാന യാത്രയിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം .രണ്ടു മണിക്കൂറിൽ താഴെയുള്ള യാത്രകൾക്ക് ഭക്ഷണം വിതരണം ചെയുന്നത് കേന്ദ്രം വിലക്കി .
എന്നാൽ രാജ്യാന്തര വിമാനസർവീസിൽ നിയന്ത്രണം ഉണ്ടായിരിക്കില്ല .ഭക്ഷണം കഴിക്കുന്നതിന് മുൻപ് മാസ്ക് മാറ്റുന്നതിന് രോഗവ്യാപനത്തിന് കരണമാകാനിടയുണ്ട് .എന്നാൽ രണ്ടു മണിക്കൂറിൽ കൂടുതലുള്ള യാത്രകൾക്ക് നിയന്ത്രണം ബാധകമല്ല .
















