ഓ ടി ടി പ്ലാറ്റുഫോമുകളിൽ ചിത്രങ്ങൾ തുടർച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ് ഫാസിലിന് താകീതുമായി തിയേറ്റർ ഉടമകളുടെ സംഘടനാ ഫിയോക്ക് .
ഓ ടി ടി പ്ലാറ്ഫോം ചിത്രങ്ങളുമായി സഹകരിച്ചാൽ ഇനി ഫഹദ് ചിത്രങ്ങൾ തീയേറ്ററിൽ പ്രദര്ശിപ്പിക്കില്ലെന്ന് മുന്നറിയിപ്പ് സംഘടന നൽകി .ഏറെ കാത്തിരുന്ന ഫഹദ് ചിത്രം മാലിക് പെരുനാൾ റിലീസിന് ഒരുങ്ങുകയാണ് .
ഇനി ഓ ടി ടി ചിത്രങ്ങൾ ഇറക്കിയാൽ മാലിക് ഉൾപ്പെടെയുള്ള ചിത്രങ്ങളെ അത് ബാധിക്കുമെന്നും സംഘടനാ പറഞ്ഞു .ഫഹദ് ഫാസിലുമായി നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ബന്ധപ്പെട്ടിരുന്നു .തുടർന്ന് ഫിയോക്കിന്റെ തീരുമാനങ്ങൾ ഫഹദിനെ അറിയിച്ചു .