ശ്രീനഗർ :ജമ്മു കശ്മീരിലെ ഷോപ്പിയാനയിൽ ഹാദിപോര മേഖലയിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ .മൂന്ന് ഭീകരരെ ഏറ്റമുട്ടലിൽ സൈന്യം വധിച്ചു .
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത് .ഭീകരർ സുരക്ഷ സേനയ്ക്ക് നേരെ വെടി ഉതിർകുകയായിരുന്നു .