ചെന്നൈ: തമിഴ്‌നാട്ടില്‍ ഇരുചക്ര വാഹനത്തില്‍ വോട്ടിങ് മെഷീന്‍ കടത്താന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റിലായി. ചെന്നൈ കോര്‍പ്പറേഷനിലെ നാല് ഉദ്യോഗസ്ഥരാണ് പിടിയിലായത്.
ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ചത്. കൂടാതെ ഇവരുടെ പക്കല്‍ നിന്നും ഒന്നര ലക്ഷം രൂപ കണ്ടെത്തി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. അതേസമയം, ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്‌കൂട്ടറില്‍ കടത്തിയത്.