കൊൽക്കത്ത: ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
സിക്കിം സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തി മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ബിഹാർ, വെസ്റ്റ് ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.