Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021; തിരുവനന്തപുരം- നാളത്തെ ഷെഡ്യൂൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 5, 2021, 08:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് രേഖപ്പെടുത്തുന്ന ബൂത്തും സമയവും:

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍- രാവിലെ 8ന്- കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോമ്പാല എല്‍പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 18ല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല- രാവിലെ ഹരിപ്പാട് മണ്ഡലത്തിലെ മണ്ണാറശാല യുപി സ്‌കൂളിലെ – ബൂത്ത് നമ്പര്‍ 51എ ബൂത്തില്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ 9.30 കഴികെ- ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം ബൂത്തില്‍

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ – രാവിലെ 8ന് – ആലപ്പുഴ തിരുവമ്പാടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എകെ ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും രാവിലെ 10ന് തിരുവനന്തപുരം ജഗതി യുപിഎസിലെ 92-ാം ബൂത്തില്‍

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍ എംപി രാവിലെ 9.30 കഴികെ കീഴ്ന്ന എല്‍പിഎസിലെ 132എ ബൂത്തിലും കൊടിക്കുന്നില്‍ സുരേഷ് എംപി രാവിലെ 10ന് കൊട്ടാരക്കര ടൗണ്‍ യുപിഎസിലും കെവി തോമസ് രാവിലെ 8ന് തോപ്പുംപടിയിലെ ഔവര്‍ ലേഡി കോണ്‍വെന്റിലും വോട്ട് രേഖപ്പെടുത്തും

ReadAlso:

കരുവാറ്റ വയോധികന്റെ കൊലപാതകം: 13-കാരിക്ക് അഭിഭാഷകനെ വെക്കാതെ കുടുംബം; ലീഗൽ സെൽ ഇടപെട്ടു

സർക്കാർ ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കാൻ നിരീക്ഷണ സമിതികൾ: ആരോഗ്യമന്ത്രാലയത്തിന്റെ നിർണായക നീക്കം

രണ്ടാം വളവിൽ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ – തിരുവനന്തപുരം കുന്നുകുഴി യുപിഎസില്‍ – രാവിലെ 10ന്

നേമം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ രാവിലെ 9ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍ നഗര്‍ എല്‍പിഎസില്‍

ശശി തരൂര്‍ എം പി രാവിലെ 10.30ന് – കോട്ടന്‍ഹില്‍ സ്‌കൂളില്‍

കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി രാവിലെ 8.30ന് ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളിലെ 91-ാം നമ്പര്‍ ബൂത്തില്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാര്‍ രാവിലെ 7.30 ന് – ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്ത്

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥന്‍ രാവിലെ 7:00ന് – ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്ത്

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാല്‍ കുന്നുകുഴി യുപി സ്‌കൂളില്‍ രാവിലെ 7ന്

കാട്ടാക്കടയിലെ യുഡിഎഫ് സ്ഥാനാർത്ഥി മലയിന്‍കീഴ് വേണുഗോപാല്‍ – മലയിന്‍കീഴ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 105 ല്‍ – രാവിലെ 7 മണിക്ക്

സിപിഎം നേതാക്കൾ വോട്ട് ചെയ്യുന്ന സ്ഥലവും സമയവും

( തിരുവനന്തപുരം ജില്ല)

CPI(M) പി ബി അംഗം എം എ ബേബി പുത്തൻചന്ത Govt. UPS ൽ – രാവിലെ 10.30ന്

CPI(M) പി. ബി അംഗം എസ് രാമചന്ദ്രൻ പിള്ള പി എം ജി,സിറ്റി സ്കൂളിൽ- രാവിലെ 11 ന്

CPI(M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ചിറയിൻകീഴ് പടനിലം LPS സ്കൂളിൽ – രാവിലെ 10.30 ന്

CPI(M) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ – ആനാവൂർ മണവാരിയിൽ മാതൃക ശിശുസംരക്ഷണ കേന്ദ്രത്തിൽ ( ബൂത്ത് 153) ൽ

ബിജെപി നേതാക്കളും സ്ഥാനാർത്ഥികളും തിരുവനന്തപുരം ജില്ലയിൽ വോട്ട് ചെയ്യുന്ന സ്ഥലവും സമയവും

നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ – ഫോർട്ട് ഹൈസ്കൂൾ – രാവിലെ 7 മണിക്ക്

കേന്ദ്രമന്ത്രി വി. മുരളീധരൻ – ഉള്ളൂർ കൊട്ടാരം പോളിംഗ് ബൂത്തിൽ – രാവിലെ 10 മണിക്ക്.( ബൂത്ത് നമ്പർ 165,കൊട്ടാരം ബൂത്ത്,ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം)

മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ – കവടിയാർ ജവഹർ നഗർ യുപിഎസ് – രാവിലെ 10 മണിക്ക്

കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.കെ. കൃഷ്ണദാസ് – കാട്ടാക്കട കുളത്തുമ്മല്‍ എച്ച്എസ്എസിലെ 64-ാം നമ്പര്‍ ബൂത്തിൽ – രാവിലെ 10 ന്

സുരേഷ്‌ഗോപി എം പി ശാസ്തമംഗംലം ആര്‍കെവി,എന്‍എസ്എസ് സ്‌കൂളില്‍ – സമയം അറിയിക്കും

തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. ജി – കാഞ്ഞിരംപാറ എല്‍ പി സ്‌കൂളില്‍ രാവിലെ 7 മണിക്ക്

പാറശ്ശാല നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കരമന ജയന്‍ – പൂജപ്പുര എല്‍ബിഎസില്‍ – രാവിലെ 7 മണിക്ക്

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.വി. രാജേഷ് ജനറല്‍ ആശുപത്രി ജംഗ്ഷനിലെ സെന്റ് ജോസഫ് സ്‌കൂളില്‍ – രാവിലെ 7 ന്

നെയ്യാറ്റിന്‍കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ചെങ്കല്‍ രാജശേഖരന്‍നായര്‍ – ചെങ്കല്‍ എല്‍പി സ്‌കൂളില്‍ – രാവിലെ 7 മണിക്ക്

കോവളം നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിഷ്ണുപുരം ചന്ദ്രശേഖരന്‍ പെരുമ്പഴുതൂര്‍ പഴിഞ്ഞിക്കുഴി മാരുതി സ്‌കൂളിൽ

ചിറയിന്‍കീഴ് മണ്ഡലത്തിലെ ജി.എസ്.ആശാനാഥ് നേമം നിയോജക മണ്ഡലത്തിലെ നീറമണ്‍കര വനിതാ പോളിടെക്‌നിക്കില്‍ – രാവിലെ 7.30 ന്

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി. സുധീര്‍ ചെമ്പഴന്തി സ്‌കൂളിൽ,സമയം അറിയിക്കും

വര്‍ക്കല നിയോജക മണ്ഡലത്തലെ എസ്.ആര്‍.എം. അജി – വര്‍ക്കല വടശ്ശേരിക്കോണം ശ്രീനാരായണപുരം സ്‌കൂളിൽ – രാവിലെ 7ന്

വാമനപുരം മണ്ഡലത്തിലെ NDA സ്ഥാനാര്‍ത്ഥി തഴവ സഹദേവന്‍ – കരുനാഗപ്പള്ളി തഴവ പഞ്ചായത്തിലെ ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍, സമയം അറിയിക്കും

അരുവിക്കര മണ്ഡലത്തിലെ NDA സ്ഥാനാർഥി സി. ശിവന്‍കുട്ടി തിരുമല മങ്കാട് എല്‍പിഎസിൽ, സമയം അറിയിക്കും

നെടുമങ്ങാട് മണ്ഡലത്തിലെ അഡ്വ.ജെ.ആര്‍.പദ്മകുമാര്‍ – പട്ടം ആര്യാസെന്‍ട്രല്‍ സ്‌കൂളിൽ – സമയം അറിയിക്കും

മറ്റു പ്രമുഖർ

തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ.സൂസപാക്യവും സഹായമെത്രാൻ ഡോ. ക്രിസ്തുദാസും – രാവിലെ 8 മണിക്ക് കവടിയാർ,ജവഹർ നഗർ സ്കുളിൽ വോട്ടുചെയ്യും.

Latest News

Bangladesh's Chief Adviser Muhammad Yunus says he will ask India to release Sheikh Hasina

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറുന്നുവോ? അതൃപ്തി പരിഹരിക്കാൻ പാർട്ടി ശ്രമം!

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies