ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു .താരം ഇപ്പോൾ വീട്ടിൽ ഐസൊലേഷനിലാണ് .സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോഗവിവരം അറിയിച്ചത് .’ഇന്ന് രാവിലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നു .ഇപ്പോൾ ഹോം ക്വാറന്റീനിലാണ് .ഞാനുമായി സമ്പർക്കത്തിൽ വന്നവർ എല്ലാം നിരീക്ഷണത്തിൽ പോകണം ‘താരം പറഞ്ഞു .പുതിയ ചിത്രം രാമസേതുവിന്റെ ഷൂട്ടിങ്ങിൽ ആയിരുന്നു അക്ഷയ .