മഞ്ജു വാരിയർ പ്രധാനവേഷത്തിലെത്തുന്ന ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖത്തിന്റെ ട്രൈലെർ പുറത്ത് .സോഷ്യൽ മീഡിയ അഡിക്റ്റ് ആയ കഥാപാത്രമായി മഞ്ജു എത്തുന്നു .സണ്ണി വെയ്ൻ പ്രധാനപ്പെട്ട ഒരു വേഷത്തിൽ ചിത്രത്തിലെത്തുന്നു .രഞ്ജിത്ത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത് .ഏപ്രിൽ എട്ടിന് ചിത്രം തീയേറ്ററുകളിൽ എത്തും .