ചെന്നൈ ;സംവിധായകൻ ലോകേഷ് കനകരാജിന് കോവിഡ് സ്ഥിരീകരിച്ചു .നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .അദ്ദേഹം തന്നെയാണ് രോഗവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് .കൂടുതൽ ശക്തനായി ഉടൻ തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു .എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആരാധകർ പറഞ്ഞു .മാസ്റ്റർ ,കൈതി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അദ്ദേഹം .