ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് പൃഥ്വിരാജ് .ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി താരം ഭാരം കുറച്ചിരുന്നു .പിന്നീട് വീണ്ടും തന്റെ മസിൽ ബോഡിയിലേക്ക് എത്തുകയും ചെയ്തു .
ഇപ്പോൾ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ ആണ് .140 കിലോ ഭാരം ഡെഡ് ലിഫ്റ്റ് ചെയുന്ന വീഡിയോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത് .എന്തായാലും വീഡിയോ പോസ്റ്റ് ചെയ്ത ശേഷം സുരക്ഷയ്ക്ക് കൂടി മുൻ തൂക്കണം നൽകണമെന്ന് ആരാധകർ പറയുന്നുണ്ട് .