ബോളിവുഡ് നടി കങ്കണയ്ക്ക് എതിരെ പരാതിയുമായി എഴുത്തുകാരൻ .പുതിയ ചിത്രം മണികര്‍ണികാ റിട്ടേൺസ് :ദി ലെജൻഡ് ഓഫ് ദിദ എന്ന കഥയുമായി ബന്ധപ്പെട്ടാണ് കേസ് .ഇത് തന്റെ കഥയാണെന്നും മോഷ്ട്ടിച്ചതാണെന്നും ആശിഷ് കൗൾ ആരോപിച്ചു .ഗിദ്ദ് :ദി വാരിയർ ക്വീൻ എന്ന ആത്മകഥയുടെ കോപ്പിറൈറ് തന്റെ പേരിലാണെന്നും അദ്ദേഹം ആരോപിച്ചു .