അഹമ്മദാബാദ് :ഇംഗ്ലണ്ടിന് എതിരായ ടി ട്വന്റി പോരാട്ടത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ട്ടം .ഇന്ത്യക്ക് 20 റൺസ് ചേർക്കുന്നതിന് ഇടയിലാണ് മൂന്ന് വിക്കറ്റുകൾ നൽകേണ്ടി വന്നത് .ക്യാപ്റ്റൻ വിരാട് കോഹ്ലി പൂജ്യം റൺസിന് മടങ്ങി .രാഹുലിന് പകരമാണ് കോഹ്ലി വന്നത് .
സ്കോർ 20 -ൽ നിൽക്കെ ധവാനും പുറത്തായി .18 റൺസുമായി ഋഷബ് പന്തും 8 റൺസുമായി ശ്രയസ് അയ്യരുമാണ് ക്രീസിൽ .ഇന്ത്യ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചു .പകരം ശിഖർ ധവാനും കെ എൽ രാഹുലും ചേർന്ന് ഇന്നിങ്‌സ് ഓപ്പൺ ചെയ്യും .ബുംറ ഇന്ന് കളിക്കില്ല .ഇഷാൻ കിഷൻ ,തോവതിയ എന്നിവർക്കും ടീമിൽ ഇടം നേടാൻ ആയില്ല .