മലയാളത്തിലെ പ്രതിഭയുള്ള നടിമാരിൽ ചുരുക്കം ചിലരാണ് രമ്യ നമ്പീശനും റിമയും .അഭിനയം മാത്രമല്ല സിനിമയുടെ ഒട്ടു മിക്ക മേഖലകളിലും മികവ് പുലർത്തുന്നവരാണ് ഇവർ .ഇപ്പോൾ വൈറൽ ആയിരിക്കുന്ന വീഡിയോ ഇവർ പാട്ട് പഠിക്കാൻ എത്തുന്നതാണ് .
ശാസ്ത്രീയ സംഗീതം പഠിക്കാൻ ഇരിക്കുന്ന ഇരുവരെയും വീഡിയോയിൽ കാണാം .സ്വരങ്ങൾ പാടുന്നതിനു ഇടയിൽ പവനരച്ചു എഴുതുന്ന കോലങ്ങൾ പാട്ട് കേറി വരുകയാണ് .
ഇരുവരും ഒന്നിച്ചു മനോഹരമായി ഗാനം ആലപിക്കുന്നുണ്ട് .ഞങ്ങൾ ഒന്ന് പാട്ട് പഠിക്കാൻ സിംഹത്തിന്റെ മടയിൽ പോയി എന്ന കുറിപ്പായോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .