കൊൽക്കത്ത :പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിന് തുടക്കം കുറിക്കും .സ്ഥാനാർഥിയായ ശേഷമാണ് ആദ്യമായിട്ടാണ് നന്ദിഗ്രാം സന്ദർശിക്കുന്നത് .നന്ദിഗ്രാമിൽ മമതയുടെ പ്രചാരണ ചുമതല രണ്ടു മന്ത്രിമാർക്ക് നൽകിയിരുന്നു .
നാളെ ആയിരിക്കും നാമനിർദേശ പത്രിക സമർപ്പിക്കുക .അതേ സമയം തൃണമൂൽ കോൺഗ്രസിൽ നിന്നും അഞ്ചു നേതാക്കൾ കൂടി ബി ജെ പി യിൽ എത്തി .