സംവിധായകൻ അലി അക്ബർ സംവിധാനം ചെയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിൽ ജോയ് മാത്യുവും .ഫേസ്ബുക് ലൈവ് വിഡിയോയിൽ അലി അക്ബർ തന്നെയാണ് ഈക്കാര്യം വെക്തമാക്കിയത് .
കഴിഞ്ഞ നാല് ദിവസമായി വയനാട് ഷൂട്ടിംഗ് ലൊക്കേഷനിൽ ജോയ് മാത്യു ഉണ്ട് ,എന്നാൽ താരം ചെയുന്ന വേഷം ഏതാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.ഷൂട്ടിംഗ് മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് ജോയ് മാത്യു പറഞ്ഞു .വായനാടിലെ ഷെഡ്യൂൾ തീരാറായി എന്നും അലി അക്ബർ .