വീട്ടിൽ നടന്ന ഇൻകം ടാക്സ് റെയ്‌ഡിൽ പ്രതികരണവുമായി നടി തപ്‌സി പന്നു .തനിക്ക് എതിരെ ഉയർന്ന ആരോപണങ്ങളെ താരം പരിഹസിച്ചു .ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത് .തന്റെ പേരിൽ പാരിസിൽ ബംഗ്ളാവ് ഇല്ലെന്നും അഞ്ചു കോടി കിട്ടിയിട്ടില്ലെന്നും താരം അറിയിച്ചു .
2013 -ൽ തന്റെ വീട്ടിൽ റൈഡ് നടന്നിട്ടില്ല എന്നും താരം .മൂന്നാം തീയതി മുതലാണ് താരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് ,സംവിധായകൻ അനുരാഗ് കശ്യപിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു .